DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തകം’

2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ…

ഡി.സി ബുക്‌സിന് 2018-ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ ഡി.സി ബുക്‌സിന്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലക്കുറുക്കന്‍ എന്ന ബാലസാഹിത്യകൃതിയും…

‘ദലിതന്‍’; അസാധാരണമായ ഒരു ജീവിതയെഴുത്ത്

കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ.കൊച്ചിന്റെ അസാധാരണമായ ആത്മകഥയാണ് ദലിതന്‍. പൊതുബോധത്തിന്റെ മാനവികാംശം…

2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അംഗുലീ മാലന്‍ എന്ന…

പാരിസ്ഥികപ്രശ്നങ്ങളെ നേരിടുമ്പോള്‍…

മനില സി. മോഹന്‍ മോഡേറേറ്ററായ സെഷനില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ വി.എസ് വിജയന്‍, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ എ.പി.എ മുഹമ്മദ് ഹനീഷ്, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ശ്രീ പ്രശാന്ത്…