Browsing Category
Editors’ Picks
തലമുറകള്‍ നെഞ്ചിലേറ്റിയ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’
സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും…
മലയാളിയുടെ പ്രിയവായനകളിലൂടെ
പി.കെ. സജീവ് രചിച്ച ഏറ്റവും പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം ആണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് തൊട്ടുപിന്നില്‍.വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മായുടെ ആട്,…
‘പക്ഷികള്‍ എന്റെ പിറകേ വരുന്നു’; സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം
"ജീവിച്ചിരുന്നതിന്റെ തെളിവുകള്‍
മുഴുവന്‍ ഞാന്‍ തീയ്യിട്ടു,
ആ ചാരത്തില്‍ പറക്കാനാകാത്ത
പക്ഷിയെപ്പോലെ.
ഒരു ചിന്തമാത്രം ഭൂമിയില്‍ ബാക്കിയായി
അത് ഇപ്പോഴും മുട്ടകളിടുന്നു
ഒരു ദിവസം അതിലൊന്നില്‍നിന്ന്
ഒരു വെളുത്ത സൂര്യന്‍…
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍-ഒരു ചരിത്രാഖ്യായിക
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് എഴുപതാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യ കടന്നുപോയ ചരിത്ര-സാമൂഹിക-സാമ്പത്തിക പശ്ചാത്തലം കുറിച്ചിട്ട ഒരു പുസ്തകം പുനര്‍വായിക്കപ്പെടേണ്ടതുണ്ട്.…
പത്മരാജന്റെ കഥകള്‍-സമ്പൂര്‍ണ്ണം
മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പി. പത്മരാജന്‍. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ…