Browsing Category
Editors’ Picks
‘എന്‍മകജെ’ പാരിസ്ഥിതിക ദുരന്തത്തിന്റെ നേര്‍സാക്ഷ്യം
"ഗുഹ പറഞ്ഞു;അഭയം വേണമെങ്കില്‍ നിങ്ങള്‍ക്ക് അകത്തേക്കു വാരാം. പക്ഷേ അരയില്‍ ചുറ്റിയ ആ ജീര്‍ണ്ണതയുണ്ടല്ലോ അത് വലിച്ചെറിയണം.കേട്ടമാത്രയില്‍ ഇരുവരും ഉടുതുണി ഉരിഞ്ഞ് ചാലിലേക്ക് വലിച്ചെറിഞ്ഞു. പൂര്‍ണനഗ്‌നരായി. ഗുഹ അരുമയോടെ ശബ്ദിച്ചു; വരൂ..."…
‘കഥയുടെ കാട്ടുവഴികളിലൂടെ…’എഴുത്തുകാരുടെ ഒത്തുചേരല്‍
തേക്കടി: കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള പെരിയാര്‍ കടുവാ സങ്കേതവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി മലയാളത്തിലെ എഴുത്തുകാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. എഴുത്തുകാര്‍ക്ക് കാടിനെ അറിയാനും പ്രകൃതിയോടുള്ള…
മലയാളഭാഷയെ അടുത്തറിയാന്‍ ‘നല്ലഭാഷ’
തെറ്റില്ലാത്ത ഭാഷയില്‍ എഴുതണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ഭാഷാജ്ഞാനവും ഭാഷാപ്രയോഗജ്ഞാനവും ഒത്തിണങ്ങുമ്പോള്‍ മാത്രമേ തെറ്റില്ലാത്ത ഭാഷയില്‍ എഴുതാന്‍ സാധിക്കൂ. ശുദ്ധമായ മലയാളഭാഷ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം…
‘പശുവും പുലിയും’; കവി സച്ചിദാനന്ദന്‍ കുട്ടികള്‍ക്കായെഴുതിയ ആദ്യ കൃതി
"ആരെഴുതി നിന്റെ പട്ടുകുപ്പായത്തില്‍
മൂന്നു വരിയിലീ കാവ്യം?
ആകാശമോ, 'ഹൈക്കു'വിന്നു പേര്‍ കേട്ടൊരാ
ബാഷോ മഹാകവി താനോ ?
ചൊല്ലുക നക്ഷത്രമോ നിന്‍ കുസൃതിയാം
കണ്‍കളില്‍, വൈഡൂര്യമാണോ ?
സൂര്യനില്‍ചെമ്പായ നിന്‍ കാതു കേള്‍ക്കുമോ…
ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങള്‍
ജൈവവൈവിധ്യത്തിന് പേരുകേട്ട കേരളം ഒട്ടനേകം ചെറുജീവികളുടെയും ആവാസസ്ഥാനമാണ്. 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം' എന്ന കവിവാക്യം പോലെ എവിടെ നോക്കിയാലും കാണാവുന്നവയാണ് ചെറുജീവികള്‍. മണ്ണിലും മരത്തിലും കരയിലും…