DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചിത്രശലഭങ്ങളെ അവള്‍ പ്രണയിച്ചിരുന്നു…

സമകാലികമായ അനുഭവങ്ങളെ ഉള്ളുതൊടുന്ന ആവിഷ്‌കാരചാതുര്യത്തോടെ അവതരിപ്പിക്കുകയാണ് ഐസക് ഈപ്പന്‍ തന്റെ കഥകളിലൂടെ. ജീവിതത്തെ അപാരമായ ഉള്‍ക്കാഴ്ചയോടെ അപനിര്‍മ്മിക്കുന്ന ഈ കഥകള്‍ കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ്. 12 കഥകളാണ് ചിത്രശലഭങ്ങളെ അവള്‍…

കുട്ടികള്‍ക്കായി മണികണ്ഠന്റെ വീരകഥകള്‍

പന്തളം രാജവംശത്തിലെ രാജശേഖര രാജാവിന് ഒരു ദിവസം കാടിന് നടുവില്‍നിന്നു കഴുത്തില്‍ മിന്നിത്തിളങ്ങുന്ന രത്‌നമണിയോടു കൂടിയ ഒരു ആണ്‍കുഞ്ഞിനെ കിട്ടി. അദ്ദേഹം ആ കുഞ്ഞിന് മണികണ്ഠന്‍ എന്നു പേരിട്ടു. ആ കുഞ്ഞിന്റെ ജന്മോദ്ദേശ്യം അറിയാതെ രാജാവും…

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രിയപ്പെട്ട കഥകള്‍

വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ…

ജീവിതവിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും

തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ നാട്ടില്‍ സാധാരണമാണ്. എന്നാല്‍…

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍

വായനയുടെ പൂക്കാലമൊരുക്കി വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയത്ത് ആരംഭിക്കുന്നു. മാര്‍ച്ച് നാല് മുതല്‍ 21 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും…