DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘അഗ്നിസ്പര്‍ശം’; പണ്ഡിറ്റ് രാജ്മണി തിഗുണൈറ്റിന്റെ പ്രശസ്തകൃതിയുടെ പരിഭാഷ

ഒരു ആദ്ധ്യാത്മിക ഗുരുവിനെ എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതിന്റെ തികച്ചും അസാധാരണമായ ഒരു വര്‍ണ്ണനയാണ് പണ്ഡിറ്റ് രാജ്മണി തിഗുണൈറ്റിന്റെ അഗ്നിസ്പര്‍ശം എന്ന ഈ കൃതി. ഈശ്വരന്റെ അദൃശ്യഹസ്തങ്ങളുടെ സൂക്ഷ്മമായ സൂചന ഈ പുസ്തകത്തിലുടനീളം…

അനന്തപുരിയില്‍ ഡി.സി ബുക്‌സ് പുസ്തകച്ചന്ത മാര്‍ച്ച് 08 മുതല്‍

തലസ്ഥാനനഗരിയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കി ഡി.സി ബുക്‌സ് പുസ്തകച്ചന്ത ആരംഭിക്കുന്നു. മാര്‍ച്ച് 08 മുതല്‍ 17 വരെ തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപമാണ് പുസ്തകച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ഈ മെഗാ…

‘ദ്രൗപദി’; പ്രതിഭാ റായ്‌യുടെ നോവല്‍

ഇവള്‍ ദ്രൗപദിയെന്നും പാഞ്ചാലിയെന്നും കൃഷ്ണയെന്നും വിളിക്കപ്പെടുന്ന യാജ്ഞസേനി... ധര്‍മ്മരക്ഷാര്‍ത്ഥം ജീവിതകാലം മുഴുവന്‍ കൊടും യാതനകള്‍ സഹിച്ചവള്‍ ... പാതിവ്രത്യത്തിന്റെയും ധര്‍മ്മാചരണത്തിന്റെയും ബലത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം…

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്: കഥയുടെ നൂപുരധ്വനികള്‍

1982-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ ലാറ്റിനമേരിക്കയുടെ സാഹിത്യചരിത്രം തന്നെ മാറ്റിയെഴുതി. ഒറ്റപ്പെട്ട ഒരു വന്‍കരയിലെ ജനങ്ങളുടെ…

വ്യക്തിത്വവികാസത്തിനും ജീവിതവിജയത്തിനും

വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് 'വ്യത്യസ്തരാകാന്‍'. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്തതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം…