DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ടി.പത്മനാഭന്റെ കഥാസമാഹാരം ‘മരയ’ രണ്ടാം പതിപ്പില്‍

അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ്…

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലയ്ക്ക്

തൃശ്ശൂര്‍: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച്…

‘മഹാത്മാവിനെ കാത്ത്’; ആര്‍ കെ നാരായണന്റെ ശ്രദ്ധേയമായ നോവലിന്റെ പരിഭാഷ

ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ആര്‍.കെ.നാരായണ്‍. 'സ്വാമി ആന്റ് ഫ്രണ്ട്‌സ്' എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്‍.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തുമ്പോള്‍തന്നെ പല ഇന്ത്യന്‍…

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ

മലയാള മനോരമയുടെ മുന്‍ പത്രാധിപരായിരുന്ന കെ.എം മാത്യുവിന്റെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നതിനേക്കാള്‍ മനോരമ കുടുംബത്തിന്റെ കഥയാണ് ഈ പുസ്തകം എന്നു പറയുന്നതാവും നല്ലത്. സ്വാതന്ത്ര്യത്തിനു…

സി.ഐ.ഐ- ഐ.ഡബ്ല്യു.എന്‍ കേരള കോണ്‍ക്ലേവ് മാര്‍ച്ച് 22-ന്

സ്ത്രീശാക്തീകരണവും വനിതകളുടെ ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സി.ഐ.ഐ- ഐ.ഡബ്ല്യു.എന്‍ കേരള കോണ്‍ക്ലേവ് മാര്‍ച്ച് 22-ന്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഇന്ത്യന്‍ വുമണ്‍ നെറ്റ്‌വര്‍ക്ക്, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍,…