DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക്

പരിണാമം എന്നാല്‍ സ്വാഭാവികമായ മാറ്റം എന്നാണര്‍ത്ഥം. ഓരോ കാലഘട്ടത്തിലും ഏറ്റവും അനുയോജ്യമായവ സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ ഒരു വസ്തുവിനോ ആശയത്തിനോ ജീവിക്കോ വരുന്ന മാറ്റങ്ങളെ പരിണാമം എന്നു വിളിക്കാം. ഭൂമിയിലെ ജീവന്റെ ഉത്ഭവവും…

‘ഫാസിസത്തിന്റെ വിഷപ്പുക’; ആന്റോ ആന്റണിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍

പൊതുപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ആന്റോ ആന്റണിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഫാസിസത്തിന്റെ വിഷപ്പുക. വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ച്ചിത്രം വ്യക്തമാക്കിയുള്ള ഈ കൃതി സംഘപരിവാര്‍ ഭരണത്തില്‍ രാജ്യം നേരിടുന്ന…

ബൊളീവിയന്‍ വിപ്ലവത്തിന്റെ അനുഭവങ്ങള്‍

സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവങ്ങളുടെയും…

മലയാളിയുടെ പ്രിയപ്പെട്ട വായനകള്‍

ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍  എന്ന കൃതിയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി.  പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ആണ് തൊട്ടുപിന്നില്‍. ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ  ഖസാക്കിന്റെ ഇതിഹാസം, ഡോ.…

ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍

'ഞാനൊരിക്കലും ഫ്രീസെക്‌സ് പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്. ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത് എന്നാണ് ഞാന്‍…