Browsing Category
Editors’ Picks
കാഞ്ഞങ്ങാട് കാവ്യോത്സവം മാര്‍ച്ച് 16, 17 തീയതികളില്‍
കാഞ്ഞങ്ങാട്: 150-ലേറെ എഴുത്തുകാര്‍ പങ്കെടുക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് നാളെ തിരി തെളിയും. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീളുന്ന ഈ കാവ്യോത്സവം സംഘടിപ്പിക്കുന്നത്. കവി…
മലയാള നോവലിന്റെ പുതുമുഖങ്ങളെ അടുത്തറിയാം
2018-ലെ ഡി.സി സാഹിത്യ പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടിയ അഞ്ച് നോവലുകളും ഒരുമിച്ച് വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. ഡി.സി സാഹിത്യ പുരസ്‌കാരം നേടിയ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, അനീഷ് ഫ്രാന്‍സിസിന്റെ…
‘നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം?’ സുനില്‍ പി.ഇളയിടം പ്രകാശനം ചെയ്തു
സമകാലിക സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് എം.ബി രാജേഷ് എം.പി.
സാമൂഹ്യമാധ്യമങ്ങളിലെഴുതിയ കുറിപ്പുകളുടെ സമാഹാരം 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്ന കൃതിയുടെ പ്രകാശനകര്‍മ്മം നടന്നു. പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍…
യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം കഥാകൃത്ത് ബി.മുരളിക്ക്
തൃശ്ശൂര്‍: സംസ്‌കാര സാഹിതി തൃശ്ശൂര്‍ ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ബി.മുരളിക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…
‘ദി ഡെലി’യുടെ ചാരിറ്റി സെയില്‍ മാര്‍ച്ച് 16-ന്
കോട്ടയത്തിന്റെ പ്രിയപ്പെട്ട രുചിയിടമായ 'ദി ഡെലി' കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ചാരിറ്റി സെയില്‍ സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സിന്റെ കഞ്ഞിക്കുഴി ശാഖയിലാണ് 'ദി ഡെലി' ചാരിറ്റി സെയില്‍ നടത്തുന്നത്.
മാര്‍ച്ച് 16-ന് ശനിയാഴ്ച…