Browsing Category
Editors’ Picks
ഉരു ആര്‍ട്ട് ഹാര്‍ബറില്‍ സി.കെ കുര്യന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു
കൊച്ചി: പ്രശസ്ത കലാകാരന്‍ സി.കെ കുര്യന്‍ വൂഡ് ബ്ലോക്കില്‍ ചെയ്തിട്ടുള്ള പുസ്തകപുറംചട്ടകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഉറ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.…
പുസ്തകവായനയും എഴുത്തുകാരിയുമായുള്ള സംവാദവും
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സി.എസ് ചന്ദ്രികയുടെ ഏറ്റവും പുതിയ കൃതിയായ പ്രണയകാമസൂത്രം: ആയിരം ഉമ്മകള്‍ എന്ന കൃതിയുടെ വായനയും എഴുത്തുകാരിയുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍…
ബാലാമണിയമ്മയുടെ കവിതകളിലൂടെ
മാതൃത്വത്തിന്റെ വിശ്വോത്തരഗായിക എന്നും പുകള്‍പെറ്റ കവയിത്രിയാണ് ബാലാമണിയമ്മ. സ്വയം പഠിച്ചും നിരീക്ഷിച്ചറിഞ്ഞും പരീക്ഷിച്ചുറപ്പിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയ കലാകാരിയാണവര്‍. സ്ത്രീസ്വത്വ നിര്‍മ്മിതിയില്‍ പൂര്‍വ്വരായ…
മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം: ആദ്യപട്ടിക പ്രസിദ്ധീകരിച്ചു
ലണ്ടന്‍: 2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനായുള്ള സാഹിത്യകൃതികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ചു. 13 കൃതികളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഇതില്‍ എട്ടു പേര്‍ സ്ത്രീകളാണ്. 2018-ലെ പുരസ്‌കാരജേതാവായ പോളിഷ് സാഹിത്യകാരി…
ഓര്‍മ്മശക്തി ഇരട്ടിയാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍
നിങ്ങളുടെ നിലവിലുള്ള ഓര്‍മ്മശക്തി 21 ദിവസംകൊണ്ട് ഇരട്ടിയാക്കാനുള്ള പ്രായോഗിക എളുപ്പവഴികളാണ് വിശ്വരൂപ് റോയ് ചൗധരി എഴുതിയ ഓര്‍മ്മശക്തി ഇരട്ടിയാക്കാം.
നമ്മുടെ മനസ്സിന് ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍തക്ക ബലം കൊടുക്കുന്നത്…