Browsing Category
Editors’ Picks
കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്ക്
തിരുവനന്തപുരം: കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരിക്ക്.
55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കടമ്മനിട്ടയുടെ 11-ാം…
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. 60,001 രൂപയും പ്രശസ്തിപത്രവും…
ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം
പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ഈ കൃതി. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന…
രാഷ്ട്രീയനുണകളെ പ്രതിരോധിക്കുന്ന എം.ബി രാജേഷിന്റെ വസ്തുനിഷ്ഠമായ ലേഖനങ്ങള്‍
സമകാലിക ഇന്ത്യയില്‍ നടന്ന വിവിധ സംഭവങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ നുണകളെ ചരിത്രത്തിന്റെയും തെളിവുകളുടെയും പിന്‍ബലത്തില്‍ പ്രതിരോധിക്കുന്ന വസ്തുനിഷ്ഠമായ ലേഖനങ്ങളുടെ സമാഹാരമാണ് എം.ബി രാജേഷ് എം.പിയുടെ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന…
കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
മലയാള കഥയ്ക്കും നോവലിനും ശക്തമായ ആഖ്യാനശൈലി കൊണ്ട് ആധുനികഭാവങ്ങള്‍ സമ്മാനിക്കുന്ന എഴുത്തുകാരിയാണ് കെ.ആര്‍. മീര. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ച മീരയുടെ ഏറ്റവും പുതിയ നോവലാണ്…