Browsing Category
Editors’ Picks
പോയവാരത്തെ പുസ്തകവിശേഷങ്ങള്‍
പി.കെ. സജീവ് രചിച്ച പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം ആണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ആര്യാ ഗോപി രചിച്ച പകലാണിവള്‍ എന്ന കവിതാസമാഹാരമാണ് തൊട്ടുപിന്നില്‍. എം.ബി രാജേഷിന്റെ പുതിയ കൃതി നിശ്ശബ്ദരായിക്കാന്‍ എന്തവകാശം,…
മനു എസ്.പിള്ളയുടെ ഐവറി ത്രോണ്‍ സിനിമയാകുന്നു
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ മനു എസ്.പിള്ളയുടെ ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഐതിഹാസികഗ്രന്ഥം സിനിമയാകുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വിസ്മയമായി മാറിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ…
‘മഥുരാപുരി’; കെ.എം മുന്‍ഷിയുടെ കൃഷ്ണാവതാരകഥയുടെ രണ്ടാം ഭാഗം
കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്‍മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണന്‍ അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും…
‘ദൈവത്തിന്റെ ചാരന്മാര്‍’; ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ കൃതി പ്രീബുക്ക്…
മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസ് ഒരിടവേളക്ക് ശേഷം വീണ്ടും വായനക്കാരിലേക്ക്. ബറീഡ് തോട്ട്‌സിലൂടെ(Buried Thoughts)യുവതയുടെ പ്രിയ എഴുത്തുകാരനായി മാറിയ…
എം.ടിയുടെ ശ്രദ്ധേയമായ നോവല്‍ ‘പാതിരാവും പകല്‍വെളിച്ചവും’
വിശേഷണങ്ങള്‍ ആവശ്യമില്ലാതെ, മലയാളത്തില്‍ എക്കാലവും വായിക്കപ്പെടുന്ന കൃതികളാണ് എം.ടി വാസുദേവന്‍ നായരുടേത്. മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധ സാഹിത്യമാണ് എം.ടിയുടെ രചനകളുടെ മുഖമുദ്ര. മലയാളിയുടെ ഗൃഹാതുരതയും ഗ്രാമീണചിത്രീകരണങ്ങളും…