DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വി. മധുസൂദനന്‍ നായരുടെ കവിതകള്‍

"അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍ അക്ഷരപ്പിച്ച നടന്നു, നിലാവിലെ നീലവാനം പോലെ ഞാനൂറിവന്നൊരാ നാദമൂകാചലമെന്നിലലിഞ്ഞുപോയ് മക്കളേയെന്നു പാലൂറുന്നൊരന്‍പ്, എനി- ക്കൊക്കെയും തന്നു തിരുത്തും വയമ്പ്,വിണ്‍…

സമകാലിക രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്ര രഹസ്യങ്ങള്‍ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളെ…

‘തോറ്റചരിത്രം കേട്ടിട്ടില്ല…’

"അരിയെവിടെ തുണിയെവിടെ പറയൂ പറയൂ നമ്പൂരീ തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍ പൂണൂലില്ലേ നമ്പൂരീ..." "അമ്മേ ഞങ്ങള്‍ പോകുന്നു പിന്നില്‍നിന്നു വിളിക്കരുതേ കണ്ടില്ലെങ്കില്‍ കരയരുതേ..." "തെക്കുതെക്കൊരു ദേശത്ത് അലമാലകളുടെ തീരത്ത്…

ഉണ്ണി ആര്‍ രചിച്ച ‘ഒരു ഭയങ്കര കാമുകന്‍’

പുതുതലമുറയിലെ മൗലിക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലിയാണ് ഉണ്ണി ആറിന്റെ കഥകളെ…

പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയത്തെക്കുറിച്ച് അറബ് പത്രത്തില്‍ ലേഖനം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം അറബ് പത്രത്തില്‍. പലസ്തീന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവലിനെക്കുറിച്ച് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന…