DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പാലൈസും മഴപ്പൊട്ടനും’; മോഹനകൃഷ്ണന്‍ കാലടിയുടെ കവിതാസമാഹാരം

ബാല്യത്തിന്റെ നിഷ്‌കളങ്കതയും കുസൃതിയുമായി ചേര്‍ന്നു സൃഷ്ടിക്കുന്ന, അതേസമയം ഗൃഹാതുരത്വവും തൊട്ടുതെറിച്ചിട്ടില്ലാത്ത ഭാഷയുമാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യഭാഷയുടെ ബലംപിടിത്തങ്ങളില്ലാത്ത ഐറണി. കുട്ടികളുടെ…

ഡോ. ജോര്‍ജ് തയ്യിലിന്റെ ‘ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം’ പുസ്തകപ്രകാശനം…

കൊച്ചി: ഹൃദയാഘാതത്തെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുകയും ഒപ്പം ഈ രോഗത്തെക്കുറിച്ചുള്ള ഭയം അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ഹൃദയാരോഗ്യവിദഗ്ധനായ ഡോ. ജോര്‍ജ് തയ്യില്‍ രചിച്ച ഹാര്‍ട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം എന്ന…

റൂഹിന്റെ നാള്‍മൊഴികള്‍ അഥവാ മാലാഖ പറഞ്ഞ കഥ

ശംസുദ്ദീന്‍ മുബാറക് രചിച്ച ‘മരണപര്യന്തം- റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് റഫീസ് മാറഞ്ചേരി എഴുതിയത്. പുരാതന കാലം മുതല്‍തന്നെ ജീവിതത്തെ കുറിച്ചെന്ന പോലെ വലിയരീതിയില്‍ അല്ലെങ്കില്‍തന്നെയും…

‘ജീവന്റെ പിടച്ചില്‍’

ഒരവധിക്കാലത്ത് തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍നിന്നാണ് ഞാന്‍ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍' സ്വന്തമാക്കുന്നത്. More than ever before better than ever before, Love Christ എന്ന ആമുഖ വാചകത്തോടെ ആരംഭിക്കുന്ന ആ കൃതിയുടെ…

‘പരമവീരചക്രം’; വീരനായകരുടെ പോരാട്ടവീര്യത്തിന്റെ കഥ

ഇന്ത്യയുടെ അഖണ്ഡത കാത്തുസംരക്ഷിക്കാന്‍ സേനാവിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വന്തം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരാണ് അവര്‍. കരയിലും കടലിലും ആകാശത്തും ഇന്ത്യയെ കാത്തുസംരക്ഷിക്കുന്നവര്‍. സ്വന്തം ജീവനേക്കാളും…