DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്റെ പ്രിയപ്പെട്ട കഥകള്‍- എം.ടി

ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു…

രാജന്‍ കോട്ടപ്പുറം സ്മാരക കവിതാ പുരസ്‌കാരം എം.എസ്. ബനേഷിന്

സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിന്റെ സ്മരണാര്‍ത്ഥം, കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാവ്യമണ്ഡലം ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് കവിയും മാധ്യമപ്രവര്‍ത്തകനുമായ എം.എസ് ബനേഷ് അര്‍ഹനായി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച…

‘സോര്‍ബ’; ലോകസാഹിത്യത്തിലെ നിത്യവിസ്മയം

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു  നിക്കോസ് കാസാന്‍ദ്‌സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് നോവലാണ് 'സോര്‍ബ ദ ഗ്രീക്ക്'. ജീവിതത്തെ പ്രണയിക്കുന്ന സോര്‍ബയുടെയും അജ്ഞാതനാമകാരനായ…

ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും മാര്‍ച്ച് 23-ന്

അന്തരിച്ച പ്രശസ്ത എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ ഒ.വി വിജയന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍…

‘ഇരുളടഞ്ഞകാലം’ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ; ഒരു ചരിത്രരേഖ

ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ഒരുകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍…