DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘എഡിറ്റിങ് നടക്കുന്ന ആകാശം’; പി.ജിംഷാറിന്റെ പുതിയ നോവല്‍

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥാസമാഹാരത്തിനു ശേഷം പി.ജിംഷാര്‍ രചിച്ച ഏറ്റവും പുതിയ കൃതിയാണ് എഡിറ്റിങ് നടക്കുന്ന ആകാശം. സമകാലിക ജീവിതാവസ്ഥകളെ എഡിറ്റു ചെയ്യാന്‍ വരുന്ന അധികാരശക്തികളോടുള്ള കലഹം ഈ നോവലിനെ അസാധാരണമായൊരു…

ദൈവത്തിന്റെ ചാരന്മാര്‍ ജീവന്‍ ജോബ് തോമസ് പ്രകാശനം ചെയ്യും

പ്രചോദനാത്മക വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ യുവജനങ്ങളുടെ ഹരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ കൃതി ദൈവത്തിന്റെ ചാരന്മാര്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജീവന്‍ ജോബ് തോമസ് പ്രകാശനം ചെയ്യുന്നു. ഏപ്രില്‍ ഒന്നാം തീയതി തിങ്കളാഴ്ച…

‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍

മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ…

ദൈവത്തിന്റെ ചാരന്മാരുമായി ജോസഫ് അന്നംകുട്ടി ജോസ് കാലിക്കറ്റ് ഫോക്കസ് മാളിൽ

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ  ജോസഫ് അന്നംകുട്ടി ജോസ്  ഏപ്രില്‍ 1 തിങ്കളാഴ്ച കോഴിക്കോട് ഫോക്കസ്  മാളിലെത്തുന്നു.  പരിപാടിയില്‍  ജോസഫ് അന്നംകുട്ടിയുടെ പുതിയ കൃതി ദൈവത്തിന്റെ…

ദൈവത്തിന്റെ ചാരന്മാരുമായി ജോസഫ് അന്നംകുട്ടി ജോസ് ശോഭാ സിറ്റി മാളില്‍

മോട്ടിവേഷണല്‍ വീഡിയോകളിലൂടെ യുവജനങ്ങളുടെ ആരാധനാകഥാപാത്രമായി മാറിയ  ജോസഫ് അന്നംകുട്ടി ജോസ് മാര്‍ച്ച് 31-ന് തൃശ്ശൂര്‍ ശോഭാ സിറ്റി മാളിലെത്തുന്നു. പരിപാടിയില്‍  ജോസഫ് അന്നംകുട്ടിയുടെ പുതിയ കൃതി ദൈവത്തിന്റെ ചാരന്മാര്‍ എഴുത്തുകാരി സംഗീത…