Browsing Category
Editors’ Picks
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍
ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
വായനയുടെ ഉത്സവങ്ങള്‍: ബെന്യാമിന്‍ എഴുതുന്നു
ഇത്രയും ആഘോഷവും ബഹളവുമൊക്കെ സാഹിത്യത്തിനു ചുറ്റും വേണോ എന്നാണ് നിങ്ങള്‍ക്ക് സംശയമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാതെ പ്രായമായിരിക്കുന്നു എന്ന് സ്വയം സഹതപിക്കാനേ കഴിയൂ. പുതിയകാലത്തിനനുസരിച്ചും ആവശ്യങ്ങള്‍ക്കനുസരിച്ചും പുതുക്കപ്പെടാന്‍ കഴിയുന്നില്ല…
പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ് എഴുതുന്നു
സുരേഷ് ഉണ്ണിത്താന്‍ പത്മരാജന്‍സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തില്‍ വര്‍ക്കുചെയ്യാനാണ് എന്നെ വിളിച്ചത്. അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുപാടു ദിവസമൊന്നും…
ബേപ്പൂര്‍ സുല്‍ത്താന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കമല്‍ ഹാസന്‍. മലയാള സാഹിത്യത്തിന്റെ 'ഗോഡ്ഫാദറാ'യ സുല്‍ത്താന്‍ എന്നാണ് താരം ബഷീറിനെ വിശേഷിപ്പിച്ചത്.
പുല വീടുംമുമ്പ്: ആത്മാരാമന്‍ എഴുതുന്നു
സുഗതച്ചേച്ചിയുടെ പതിനഞ്ചു കവിതകള്‍ കവിയുടെതന്നെ കൈപ്പടയില്‍ പുതിയൊരു സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നു ശഠിച്ച് ഒരു കൊല്ലക്കാലം ഞാന്‍ സുഗതച്ചേച്ചിയുടെ പിന്നാലെ നടന്നു. സമാഹാരമുണ്ടാക്കാന്‍ സമ്മതിച്ചിട്ടു വേണ്ടേ! പിന്നെയല്ലേ കൈപ്പടയില്‍…