Browsing Category
Editors’ Picks
‘കുട്ടിച്ചാത്തന്‍ അയ്യപ്പന്‍ ശാസ്താവ്’; ഒരു ചരിത്രപഠനഗ്രന്ഥം
ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയില്‍ വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്‍ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമല മാത്രം വിവാദങ്ങളുടെ കേന്ദ്രമാകുന്നു…
ആരോഗ്യ (അ)സംബന്ധം
ഡോ.ഷിംന അസീസ്
'മൂന്ന് പ്രസവം കഴിഞ്ഞു. മൂന്നാമത്തേത് സിസേറിയന്‍ ആയിരുന്നു. അതിന് ശേഷം സഹിക്കാന്‍ വയ്യാത്ത നടുവേദന. നടുവിന് കുത്തുന്ന സൂചി ഭയങ്കര പ്രശ്‌നാണ് ഡോക്ടറെ...'
'അയ്‌ശെരി'. ഡോക്ടര്‍ കണ്ണ് മിഴിച്ചു.
വാസ്തവം: ഗര്‍ഭകാലത്ത്…
സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്…
ഇന്ത്യയുടെ മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനും മുന്‍ രാഷ്ട്രപതിയുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍. തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ…
ബഷീര്‍ കൃതികളുടെ പുത്തന്‍ പതിപ്പുകള്‍
ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കൃതികളായ ബാല്യകാലസഖി, ശബ്ദങ്ങള്‍, പ്രേമലേഖനം, ആനപ്പൂട(കഥാസമാഹാരം) എന്നീ കൃതികളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയില്‍. ബാല്യകാലസഖിയുടെ 52-ാം പതിപ്പ്, ശബ്ദങ്ങളുടെ 22-ാം പതിപ്പ്,…
സക്കറിയയുടെ ‘പ്രിയപ്പെട്ട കഥകള്‍’ ആറാം പതിപ്പില്‍
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു. അസ്തിത്വവ്യഥകളും സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളോടും…