DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ദൈവത്തിന്റെ ചാരന്മാരുടെ വിശേഷങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് കോട്ടയത്ത്

ബെസ്റ്റ് സെല്ലറായി മാറിക്കഴിഞ്ഞ പുതിയ കൃതി ദൈവത്തിന്റെ ചാരന്മാരുടെ വിശേഷങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് കോട്ടയത്ത് എത്തുന്നു. ഏപ്രില്‍ 13ന് കോട്ടയത്തുള്ള മാള്‍ ഓഫ് ജോയിയില്‍ വൈകിട്ട് 5 മണി മുതല്‍ 6.30 വരെയാണ് പരിപാടി. ജോസഫ്…

ആലപ്പുഴയില്‍ ഡി സി ബുക്‌സിന് പുതിയ ശാഖ; ഉദ്ഘാടനം ഏപ്രില്‍ 15ന്

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ആലപ്പുഴയില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. ഏപ്രില്‍ 15 വിഷുദിനത്തിലാണ് ഉദ്ഘാടനം. വൈകിട്ട് 5.30ന് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ  ഉദ്ഘാടനം…

ഉറൂബിന്റെ പ്രശസ്ത നോവല്‍ ‘ഉമ്മാച്ചു’ 26-ാം പതിപ്പില്‍

സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം…

എച്ച്മുക്കുട്ടിയുടെ ആത്മകഥ പുസ്തകമാകുന്നു; പ്രകാശനം ഏപ്രില്‍ 14-ന്

സാംസ്‌കാരികലോകത്ത് ഏറെ ചര്‍ച്ചയായ എഴുത്തുകാരി എച്ച്മുക്കുട്ടിയുടെ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന പുതിയ കൃതിയുടെ പ്രകാശനം ഏപ്രില്‍ 14-ന്. സംവിധായിക ശ്രീബാല കെ.മേനോന്‍ സിസ്റ്റര്‍…

കരുത്തിന്റെ കുഞ്ഞാലി ചരിതം

രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന പുതിയ നോവലിന് രോഷ്‌നി അബ്രഹാം എഴുതിയ ആസ്വാദനം ചരിത്രത്തിന്റെ അര്‍ഥവത്തായ പുനര്‍വായന ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. ചരിത്രത്തിലെ ഇരുളും വിടവും കണ്ടെത്താനും സംവാദങ്ങള്‍ക്ക് വഴിമരുന്നിടാനും…