Browsing Category
Editors’ Picks
‘കഥ ഇതുവരെ’; അനുഭവങ്ങളുടെ ആഴം നിറഞ്ഞ ആഖ്യാനം
ജൂനിയര്‍ എഞ്ചിനീയറായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് കഥ ഇതുവരെ. ഇടുക്കി പദ്ധതിപ്രദേശത്തെ…
ജീവിതസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച; ‘അസുരവിത്ത്’ 30-ാം പതിപ്പില്‍
"മേച്ചില്‍ സ്ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്പ്പുണ്ട്. നടുവില്‍, കടന്നു…
ടി ഡി രാമകൃഷ്ണന്റെ പുതിയ നോവല്‍ മാമ ആഫ്രിക്ക; പ്രീബുക്കിങ് തുടരുന്നു
വയലാര്‍ അവാര്‍ഡ് നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്കു ശേഷം ടി.ഡി രാമകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ നോവല്‍ മാമ ആഫ്രിക്ക ഉടന്‍ പുറത്തിറങ്ങുന്നു. പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമാകുന്ന നോവല്‍ ഡി സി ബുക്സാണ്…
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരാം…
ഡോ.ഷിംന അസീസ്
"കുട്ടിക്ക് ചോറും കഞ്ഞീം തീരെ വേണ്ട ഡോക്ടറേ. കണ്ടില്ലേ ചേലും കോലവും." (കരയുന്നു, മൂക്ക് പിഴിയുന്നു, കണ്ണ് തുടക്കുന്നു, തേങ്ങുന്നു)
വാസ്തവം: ചോറ്, കഞ്ഞി എന്നിവ കഴിച്ചില്ലെന്ന് വെച്ച് കുഞ്ഞിന് പ്രത്യേകിച്ച് ദോഷമൊന്നും…
തെരഞ്ഞെടുപ്പ് കാലത്ത് വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങള്‍ ഡി സി ബുക്സില്‍ നിന്നും
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. കൊടുംചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടിനുവേണ്ടി നാടുമുഴുവന്‍ അഭ്യര്‍ത്ഥനയുമായി നടക്കുമ്പോള്‍ ഇതെല്ലാം കണ്ടും ആസ്വദിച്ചും വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു തീയതിക്കായി കാത്തിരിക്കുകയാണ്, തങ്ങളുടെ…