DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘എന്റെ രക്ഷകന്‍’; വി.മധുസൂദനന്‍ നായര്‍ രചിച്ച കാവ്യനാടകം

ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി. മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍. എക്കാലത്തെയും മര്‍ത്ത്യരാശിക്കുവേണ്ടി,…

നന്തനാര്‍ സാഹിത്യ പുരസ്‌കാരസമര്‍പ്പണവും അനുസ്മരണവും ഏപ്രില്‍ 28-ന്

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യ പുരസ്‌കാരസമര്‍പ്പണവും അനുസ്മരണയോഗവും ഏപ്രില്‍ 28-ന്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക്…

മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ‘തിരുഫലിതങ്ങള്‍’

ഒരു ദിവസം മാര്‍ത്തോമ്മാ സഭയിലെ പ്രസിദ്ധനായ ഒരു അച്ചന്‍ തിരുമേനിയെ സന്ദര്‍ശിച്ച് നര്‍മ്മസല്ലാപം നടത്തുകയായിരുന്നു. സല്ലാപവേളയില്‍ അദ്ദേഹം തിരുമേനിയോടു ചോദിച്ചു. ' തിരുമേനീ, യേശുക്രിസ്തു ചെയ്ത ഏറ്റവും മഹത്തായ അത്ഭുതം എന്ന് അങ്ങ്…

ടി.ഡി രാമകൃഷ്ണനുമായി ഒരു അഭിമുഖസംഭാഷണം

വയലാര്‍ അവാര്‍ഡ് നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്കു ശേഷം ടി.ഡി രാമകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ നോവല്‍ മാമ ആഫ്രിക്ക ഉടന്‍ പുറത്തിറങ്ങുകയാണ്.പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമാകുന്ന നോവല്‍ ഡി സി ബുക്സാണ്…

പുസ്തകസംവാദവും ചര്‍ച്ചയും ഏപ്രില്‍ 27-ന്

ടി.എസ് ശ്യാംകുമാര്‍ രചിച്ച ശബരിമല: ഹിന്ദുത്വതന്ത്രങ്ങളും യാഥാര്‍ത്ഥ്യവും, ലക്ഷ്മി രാജീവ് എഡിറ്റ് ചെയ്ത ശബരിമലയും സ്ത്രീകളും എന്നീ കൃതികളുടെ അടിസ്ഥാനപ്പെടുത്തി പുസ്തകസംവാദവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ദളിത് ചിന്തകനും പ്രഭാഷകനുമായ…