Browsing Category
Editors’ Picks
പുസ്തകദിനാഘോഷങ്ങളില്‍ വായനക്കാര്‍ക്കും പങ്കുചേരാം
ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രിയദിനമാണ് ഏപ്രില്‍ 23. ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്ന ഈ ദിവസം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും അടുത്തറിയാനുള്ള ഒരു മികച്ച അവസരം കൂടിയാണ്. ചരിത്രപരമായ വിജ്ഞാനം വിതരണം…
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന്
തിരുവനന്തപുരം: 28-ാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. 50,000 രൂപയും പ്രൊഫ.പി.ആര്‍.സി നായര്‍ രൂപകല്പന ചെയ്ത ദാരുശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ.ആര്‍ മീര,…
വസന്തം കുടിച്ചുവറ്റിച്ചവര്‍…ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍മ്മിക്കുമ്പോള്‍
'കാലംതെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍ എന്നാണെനിക്കു തോന്നുന്നത്. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്നു പറയുന്നവരാണ് പല സംവിധായകരും.' ഗിരീഷ് പുത്തഞ്ചേരി
ഗിരീഷ് പുത്തഞ്ചേരി രംഗമൊഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍…
മരണത്തില്‍ കഴുകിയെടുത്ത മുന്തിരിക്കുലകള്‍
''വീണപ്പോള്‍ താങ്ങിയ അപരിചിതന്‍
എന്നെക്കുറിച്ചുള്ള ശങ്ക തീര്‍ത്തുതന്നില്ലേ;''
ബുദ്ധന്‍ ചോദിക്കുന്നു."
അന്ന് ക്യാരറ്റ് കിളച്ചെടുക്കാന്‍ കുട്ടയും പിക്കാസുമായി വന്ന കൃഷിക്കാരനോട് ക്യാരറ്റ് ചെടി പറഞ്ഞു: 'എനിക്കിന്നല്പവും ഉന്മേഷമില്ല.…
ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ അശീതി ആഘോഷം ഏപ്രില്‍ 28ന്
എടപ്പാള്‍: പ്രശസ്ത കവിയും അധ്യാപകനും പണ്ഡിതനും നിരൂപകനും വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ സെക്രട്ടറിയുമായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ അശീതി ആഘോഷം ഞായറാഴ്ച എടപ്പാള്‍ വള്ളത്തോള്‍ സഭാമണ്ഡപത്തില്‍ നടക്കും. 80 വയസ്സ് പിന്നിടുന്ന ചാത്തനാത്ത്…