DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘മായ’; വി.ആര്‍ സുധീഷിന്റെ ശ്രദ്ധേയമായ നോവല്‍

നിത്യതയുടെ മറുകരയില്‍നിന്ന് നീ തിരിഞ്ഞുനോക്കിയതുപോലെ. ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്ന നിന്റെ ശബ്ദം ഞാന്‍ സംഗ്രഹിച്ചത് കാതിലോണോ നെഞ്ചിലാണോ, ഒരു ഓര്‍മക്കുടന്നയിലാണോ..?എന്റെ കളിമുറ്റങ്ങളില്‍ നീ ഉണ്ടായിരുന്നില്ല. ബാല്യകൗതുകങ്ങളെ നീ…

ഐതിഹ്യങ്ങളിലെ കുട്ടിച്ചാത്തന്‍ എങ്ങനെ ശബരിമല ശാസ്താവായി?

ശബരിമലയിലെ അയ്യപ്പന്‍ സാക്ഷാല്‍ കുട്ടിച്ചാത്തന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ നെറ്റിചുളിച്ചു 'ഏഹ് എന്ത്?' എന്ന് ചോദിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ഈ പുസ്തകം കിട്ടിയപ്പോള്‍ ഞാനും അതു തന്നെയാണല്ലോ ചെയ്തത്. ആര്‍. രാമാനന്ദ്…

കോട്ടയം പുഷ്പനാഥ് അനുസ്മരണവും ഫൗണ്ടേഷന്‍ ഉദ്ഘാടനവും മെയ് രണ്ടിന്

മലയാള സാഹിത്യ ചരിത്രത്തില്‍ ഡിറ്റക്ടീവ് നോവലുകളിലൂടെ മലയാളികളെ വായനയുടെ ലോകത്തേക്ക് അടുപ്പിച്ച ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥിന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കുന്നു. 2019 മെയ് രണ്ടിന് കോട്ടയം ദര്‍ശന സാംസ്‌കാരിക…

Author Of The Week- വി.ആര്‍ സുധീഷ്

ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭാസമ്പന്നനായ മലയാളത്തിലെ എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ…

‘എന്റെ പോലീസ് ജീവിതം’; ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി

മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഡോ.ടി പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 1983 മുതല്‍ കേരളം സജീവമായി ചര്‍ച്ച…