DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മനുഷ്യന് വേണ്ടി ചില പാഠങ്ങള്‍

ഇസ്രായേലുകാരനായ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയുടെ പ്രധാനവിഷയം മനുഷ്യവംശത്തിന്റെ ഉല്‍പത്തിയും വികാസപരിണാമങ്ങളുമാണ്. മനുഷ്യകുലത്തെക്കുറിച്ച് അദ്ദേഹം രചിച്ച 'സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്','ഹോമോ ദിയൂസ്: എ ബ്രീഫ്…

ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള അഭിമുഖസംഭാഷണം

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍ ഹിരണ്യം ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 18-ാമത്തെ വയസ്സില്‍ എഴുതിയ മാന്ത്രിക നോവലാണ് ഇപ്പോള്‍ ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍…

‘ഹോമോ ദിയൂസ്-മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം’; യുവാല്‍ നോവാ ഹരാരിയുടെ വിഖ്യാത കൃതി…

മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന വിഖ്യാതകൃതി ഹോമോ ദിയൂസ്- മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് വായനക്കാരിലേക്ക്. ലോകപ്രശസ്ത ഇസ്രയേലി ചരിത്രപണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ യുവാല്‍ നോവാ…

‘ചൈന എന്നെ വിസ്മയിപ്പിച്ച രാജ്യം’

വലിയ യാത്രാപ്രിയനൊന്നും അല്ലെങ്കിലും മുന്‍പ് ചെയ്തിരുന്ന ജോലിയുടെ ഭാഗമായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ചൈന, ശ്രീലങ്ക എന്നീ വിദേശരാജ്യങ്ങളും അക്കൂട്ടത്തില്‍പെടും. ചൈനയാണ് കണ്ടതില്‍ വെച്ച്…

‘ഹിരണ്യം’ മാന്ത്രികമായ നോവല്‍ അനുഭവം; മനോജ് കുറൂര്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യനോവല്‍ ഹിരണ്യത്തെക്കുറിച്ച് എഴുത്തുകാരന്‍ മനോജ് കുറൂര്‍ എഴുതിയ വായനാനുഭവം. "മാന്ത്രികനോവലല്ല ഇത്; മാന്ത്രികമായ നോവല്‍ അനുഭവമാണ്. ജീവിതത്തിനും മരണത്തിനുമിടയില്‍, മൂര്‍ത്തതയ്ക്കും…