Browsing Category
Editors’ Picks
ഡാർക്ക് നെറ്റ് : ദി ഡിജിറ്റൽ അണ്ടർ വേൾഡ്
ഈജിപ്ഷ്യൻ പിരമിഡുകളിലൂടെ സഞ്ചരിച്ച് സദാ ഗുണ്ടാപ്രവർത്തനത്തിലോളം നീണ്ടു കിടക്കുന്ന അതിവിസ്തൃതമായ ഒരു ക്യാൻവാസ് ഈ നോവലിൽ കാണാം. ഈ പുസ്തകം ആരെയും നിരാശപ്പെടുത്തുകയില്ല. രസിപ്പിക്കും,ചിന്തിപ്പിക്കും , ത്രില്ലടിപ്പിക്കും, അമ്പരപ്പിക്കും.
സാര്‍വ്വദേശീയ സാഹിത്യോത്സവം ജനുവരി 28 മുതൽ
തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവവും(ഇന്റര്‍നാഷ്ണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള - ഐ.എല്‍.എഫ്.കെ) പുസ്തകോത്സവവും ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കും. 28-ന് വൈകീട്ട് നാലിന്…
കാതലും പൂതലും
മതം, കുടുംബം, കോടതി, പാര്‍ട്ടി എന്നീ നാല് സാമൂഹ്യസംവിധാനങ്ങളാണ് 'കാതലി'ല്‍ ഒരു മുന്നണിയായും വെവ്വേറെയും പ്രവര്‍ത്തിക്കുന്നത്. പലവിധ ആചാരങ്ങളെയും നിയമങ്ങളെയും ആസ്പദമാക്കിയാണ് അവ നിലനില്‍ക്കുന്നത്. വിശ്വാസം, വിധേയത്വം, അനുസരണം, അച്ചടക്കം…
‘പാതിരാലീല‘
'പാതിരാലീല' യിലൂടെ കെ. എന്‍. പ്രശാന്ത് തനിക്കുചുറ്റുമുള്ള മനുഷ്യരെ, അവരുടെ കഥകളെ, മിത്തുകളെ,ഭാഷയെത്തന്നെയും അതിന്റെ ഊറ്റത്തോടെ മനോഹരമായി ആവിഷ്‌കരിക്കുന്നു. അറിയപ്പെടാത്ത മുക്കുവരുടെ ജീവിതം 'ചെമ്മീന്‍'ലൂടെ മഷി പുരട്ടിക്കാണിച്ച തകഴിക്കൊരു…
നിനക്കായി പ്രണയപൂര്‍വ്വം… പ്രണയദിനത്തില്‍ എല്ലാ പ്രണയികള്‍ക്കും സമ്മാനവുമായി ഡി സി ബുക്‌സ്
‘നിനക്കായി പ്രണയപൂര്‍വ്വം…’ പ്രണയദിനത്തില്‍ ഭൂമി മലയാളത്തിലെ എല്ലാ പ്രണയികള്‍ക്കും പ്രണയപുസ്തകം സമ്മാനമായി നൽകാൻ ഡി സി ബുക്‌സ്. ബഹുവര്‍ണചിത്രങ്ങളോടെ അച്ചടിച്ച എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന ആ അപൂര്‍വ്വ സമ്മാനം നൽകിക്കൊണ്ട് തന്നെയാവട്ടെ…