DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പ്രതി പൂവന്‍കോഴി’ അതിശയകരമായ രാഷ്ട്രീയാനുഭവമായി മാറുന്ന നോവല്‍: എ.കെ.അബ്ദുള്‍ ഹക്കീം

ഉണ്ണി ആര്‍ രചിച്ച ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് എ.കെ.അബ്ദുള്‍ ഹക്കീം എഴുതിയ വായനാനുഭവം 'സാറേ, ഇത് കഷ്ടമല്ലേ? 'കൊച്ചുകുട്ടന്‍ ചോദിച്ചു. 'ആണോന്ന് ചോദിച്ചാല്‍ അതെ. പലര്‍ക്കും ഇതേ അഭിപ്രായമാണുതാനും. 'സാറ് പറഞ്ഞ…

കളിയച്ഛന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്

കോഴിക്കോട്: മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന 2019-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കളിയച്ഛന്‍ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന് സമ്മാനിക്കും. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമാണ്…

നോവലിനു പിന്നില്‍; എഴുത്തനുഭവത്തെക്കുറിച്ച് ജുനൈദ് അബൂബക്കര്‍

ജുനൈദ് അബൂബക്കര്‍ രചിച്ച സഹറാവീയം എന്ന പുതിയ നോവലില്‍നിന്ന് "ചെറിയ ചില്ലുഗ്ലാസ്സിലെ കാപ്പി കയ്യില്‍തന്നിട്ട് അയാള്‍ കിടക്കയിലേക്കു കാലുമടക്കിയിരുന്നു. ബ്രാഹിം മുസ്തഫയെ അടുത്തുകണ്ടപ്പോള്‍ ഒന്‍പതു വയസ്സുകാരിയുടെ ഭയം എന്തെന്നറിയാതെ…

‘വന്യം’; വിവേക് ചന്ദ്രന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരത്തിന് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ വായനാനുഭവം ഭാവനയുടെ ഭൂപടങ്ങളുടെ വിസ്തീര്‍ണം നിശ്ചിതമല്ല. അതിരുകളില്ലാത്ത ആ സ്ഥലരാശിയുടെ കഥകളാണ് വിവേക് ചന്ദ്രന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നാം അനുദിനം…

ഡി സി ബുക്‌സ് ഡിക്ഷ്ണറി മേള ആരംഭിച്ചു

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേളക്ക് തുടക്കമിട്ടു.  കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ആരംഭിച്ചിരിക്കുന്ന ഡിക്ഷ്ണറി മേളയില്‍നിന്ന് ആകര്‍ഷകമായ ഇളവില്‍ നിങ്ങള്‍ക്ക് ഡിക്ഷ്ണറികള്‍…