DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒരു നാള്‍ ശുഭരാത്രി നേര്‍ന്നുപോയി നീ…

ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് രചിച്ച മരിക്കാത്ത നക്ഷത്രങ്ങള്‍ എന്ന പുതിയ കൃതിയില്‍നിന്നും. ഉള്ള് തുറക്കുന്ന കലാപകാരിയായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. അല്പത്തരങ്ങളും ആഴക്കുറവുകളുമൊക്കെ സഹിക്കാനാവാത്ത പ്രതിഭ.…

പത്മരാജന്‍ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്

തിരുവനന്തപുരം: 2018-ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം കഥാകൃത്ത് ഇ.സന്തോഷ് കുമാറിന്. അദ്ദേഹത്തിന്റെ നാരകങ്ങളുടെ ഉപമ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി…

എഴുതാന്‍ താത്പര്യമുള്ള യുവജനങ്ങളോട് ജോസഫ് അന്നംകുട്ടി പറയുന്നു…

"പുസ്തകമെഴുതാന്‍ താത്പര്യമുള്ള യുവജനങ്ങളോട് എന്തും കുത്തിക്കുറിക്കൂ എന്ന് പറയാനാണ് ഇഷ്ടം. പക്ഷെ, പറയുന്നത് പോലെ അത്രയെളുപ്പമല്ല എഴുത്ത് എന്ന സംഗതി. വായനയോട് താത്പര്യമുള്ള ഒരാള്‍ക്കു മാത്രമേ എഴുതാനും സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.…

ഡോ.പി.കെ.ശിവദാസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.പി.കെ.ശിവദാസ് (59)അന്തരിച്ചു. കരള്‍ രോഗത്തെതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുത…

വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും മെയ് 18ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.കെ മേനോന്റെ(വിലാസിനി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മെയ് 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വൈലോപ്പിള്ളി ഹാളില്‍…