DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

Author Of The Week- എം. മുകുന്ദന്‍

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്. 1961-ലാണ്…

അരങ്ങിനെ വിസ്മയിപ്പിച്ച പ്രതിഭാശാലിയുടെ കഥ

സ്ത്രീയായി അരങ്ങില്‍ വിജയിക്കുകയും പുരുഷനായി ജീവിതത്തിന്റെ അരങ്ങില്‍ പരാജയപ്പെടുകയും ചെയ്ത നായികാ നടന്റെ ജീവിതത്തെനോവല്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് എസ്.ഗിരീഷ് കുമാര്‍. ഓച്ചിറ വേലുക്കുട്ടിയുടെ സംഘര്‍ഷഭരിതമായ ജീവിതത്തെ…

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം; വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാന്‍ അവസരം

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം…

മേത്തന്‍ എന്ന സ്വത്വബോധവും പരിണാമവും

സഖരിയ തങ്ങള്‍ എഴുതിയ ലേഖനം പരമൂശാരു പതിവുപോലെ ഓലകീറി മുറ്റത്തു കളമുണ്ടാക്കി വാഴക്കൈകള്‍ നിരത്തി വീരവാദങ്ങളോടെ വിളിച്ചു,''വാടോ മീതിന്‍ മേത്തരേ, തനിക്കിപ്പോഴെന്താ എന്നോടൊരു കൈനോക്കാന്‍ പേടിയാണോ?'' (ഓര്‍മ്മയുടെ അറകള്‍, വൈക്കം മുഹമ്മദ്…

‘താജ്മഹല്‍’; ആത്മഭാഷണത്തിന്റെ കവിതകള്‍

സക്കീര്‍ മിയാന്‍ കൊല്ലപ്പെട്ടത് എന്തിന്? കൊന്നവര്‍ക്കറിയാമായിരുന്നു. അവര്‍ പ്രതികാരം നിര്‍വഹിക്കുകയായിരുന്നു. ഗോധ്രയില്‍ വെന്തെരിഞ്ഞ കര്‍സേവകരുടെ മരണത്തിനു അവര്‍ പകരം ചോദിക്കുകയായിരുന്നു. സക്കീര്‍ മിയാന്‍ പ്രത്യക്ഷത്തില്‍ ഒരു മുസ്‌ലിം…