Browsing Category
Editors’ Picks
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്
പാലക്കാട്: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റ് പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്. ടി.ഡി രാമകൃഷ്ണന്റെ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും…
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന് സമര്‍പ്പിക്കും
2019-ലെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന് സമര്‍പ്പിക്കും. മെയ് 28-ന് പന്തളം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാസംവിധായകനും ഗാനരചയിതാവുമായ…
‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’; കഥ വന്ന വഴിയെപ്പറ്റി കഥാകൃത്ത്
തെക്കുള്ള കൊല്ലം; ആ കാലം ചോരക്കാലം.
ഞാനന്ന് ഒന്നാം കൊല്ലം ഡിഗ്രിക്കു പഠിക്കുകയാണ്; കൊല്ലം എസ്.എന്‍. കോളജില്‍.
രാത്രി. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതാണ്. എന്റെ വീടിനു പിന്നാലേ വിശാലമായ വയലാണ്. പരിസരത്ത്…
Author Of The Week-പി.കുഞ്ഞിരാമന്‍ നായര്‍
മലയാള കവിതയില്‍ കാല്പനികതയുടെ സൗന്ദര്യം എഴുത്തില്‍ സൃഷ്ടിച്ച പ്രകൃത്യുപാസകനായ കവിയായിരുന്നു പി.കുഞ്ഞിരാമന്‍ നായര്‍. കേരള സംസ്‌കാരവും പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുനിന്നു. കേരളീയതയുടെ നേര്‍ച്ചിത്രങ്ങളായിരുന്നു…
നവോത്ഥാനത്തെക്കുറിച്ച് നിങ്ങളെന്തു കരുതി?
പീറ്റര്‍ ബര്‍ഗര്‍ പറയുംപോലുള്ള സാംസ്‌കാരികമായ ഒരുപുനരുജ്ജീവനത്തെയാണ് പൊതുവേ നാം 'നവോത്ഥാനം' എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പക്ഷേ, ഈ സംജ്ഞ ആദ്യമായി ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെട്ടത് യൂറോപ്പില്‍ മദ്ധ്യകാലത്തിനു ശേഷം, പതിന്നാലു…