DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘തലതെറിച്ച ആശയങ്ങള്‍’; പുതിയ വാക്കുകളുടെയും ആശയങ്ങളുടെയും ലോകം

പുതിയ ആശയങ്ങളാണ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നത്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ച കാലത്ത് മൃഗങ്ങളെ കൊല്ലാനുള്ള ഉപകരണം എന്നത് ഒരാശയമായിരുന്നു. കല്ലിലും കമ്പിലും ആ ആശയം ആയുധങ്ങളായി പരിണമിച്ചു. മനുഷ്യനെ മൃഗങ്ങളില്‍നിന്ന്…

പ്രണയത്തിന്റെ രാജകുമാരന്‍ ‘രവീന്ദര്‍ സിങ്’ കൊച്ചിയിലെത്തുന്നു

ഐ ടൂ ഹാഡ് എ ലവ് സ്‌റ്റോറി, ദിസ് ലവ് ദാറ്റ് ഫീല്‍സ് റൈറ്റ് തുടങ്ങി ഒട്ടനേകം കൃതികളിലൂടെ പ്രണയത്തിന്റെ പുതുകഥകള്‍ പറഞ്ഞ് ഇന്ത്യന്‍ യുവതയുടെ ഹരമായി മാറിയ രവീന്ദര്‍ സിങ് കൊച്ചിയിലെത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ദി…

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ രണ്ടു പുസ്തകശാലകള്‍ ആരംഭിക്കുന്നു

കണ്ണൂര്‍: പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ രണ്ടു പുതിയ പുസ്തകശാലകള്‍ ആരംഭിക്കുന്നു. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയക്കു സമീപമാണ്…

പോയവാരത്തെ പുസ്തകവിശേഷം

ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴി, ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം, ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക, ഫാ.ജോസഫ്…

‘ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ?’ എം.പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ഡോ.പി.എന്‍ സുരേഷ് കുമാര്‍ രചിച്ച ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ? എന്ന കൃതി പ്രകാശനം ചെയ്തു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി സൈബര്‍ സാങ്കേതിക വിദഗ്ധന്‍ ഡോ.പി.വിനോദ്…