DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘തെരുവുകളിലെ നൃത്തം’; ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കുമ്പോള്‍

ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് രചിച്ച മരിക്കാത്ത നക്ഷത്രങ്ങള്‍ എന്ന കൃതിയില്‍നിന്നും. സ്വന്തം നൃത്തച്ചുവടുകള്‍ മറന്ന് തങ്ങളുടെ സുരക്ഷിതഗൃഹങ്ങളില്‍ ഭയപ്പാടോടെ അള്ളിപ്പിടിച്ചിരിക്കുന്ന മലയാളികള്‍ക്ക് തെരുവുകളില്‍…

ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ സാഹിത്യപുരസ്‌കാരം ഇ.സന്ധ്യക്ക്

കൊല്ലം: ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഇ.സന്ധ്യക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാഗരനിദ്ര' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും…

യാത്രാനുഭവങ്ങളെക്കുറിച്ച് ടി.ഡി രാമകൃഷ്ണന്‍

യാത്രകള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. യാത്രകള്‍ ചെയ്യാന്‍ ഏറെയിഷ്ടവുമാണ്. അടുത്തിടെ ഒമാനിലെ സലാലയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഒരു യാത്ര ഇന്നും ഓര്‍മ്മിക്കുന്നു. അവിടെ ഒരു പ്രത്യേക സ്ഥലത്ത് ഗ്രാവിറ്റി…

താഹ മാടായിയുടെ ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍’; പ്രീബുക്കിങ് ആരംഭിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹ മാടായി രചിച്ച 'ആയിരത്തൊന്ന് മലബാര്‍ രാവുകള്‍' എന്ന പുതിയ നോവല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലബാര്‍ മുസ്‌ലീങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വത്വാവിഷ്‌കരണമാണ് ഈ നോവല്‍. പ്രമേയപരിസരം,…

ഹോക്കിങ് എന്ന മാന്ത്രികന്‍

മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചലനമറ്റ് യന്ത്രക്കസേരയില്‍ കിടക്കുമ്പോഴും ദൃഢനിശ്ചയത്തിലൂടെ മാനവരാശിക്ക് എക്കാലത്തും പ്രചോദനമേകിയ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുകയാണ് ബാലന്‍ വേങ്ങര ആസിഡ് ഫ്രെയിംസ് എന്ന നോവലിലൂടെ.…