Browsing Category
Editors’ Picks
റോയല്‍റ്റി തുക ബാലനിധിയിലേക്ക് സംഭാവന ചെയ്ത് എഴുത്തുകാരി ഷെമി
തിരുവനന്തപുരം: ആദ്യകൃതിയായ നടവഴിയിലെ നേരുകള്‍ എന്ന നോവലിന്റെ റോയല്‍റ്റി തുക തെരുവിലെ ബാല്യങ്ങള്‍ക്ക് സമര്‍പ്പിച്ച് എഴുത്തുകാരി ഷെമി. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണവും സാന്ത്വനവും നല്‍കുന്നതിനായി വനിത ശിശുവികസന…
പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍…
മഴക്കൊപ്പമാണ് ചെല്ലേണ്ടത്. ചിണുങ്ങി ചിണുങ്ങി കുടക്കുള്ളില്‍ ചരിഞ്ഞു കയറി യൂണിഫോം നനക്കുന്ന മഴ.. താളം തുള്ളുന്ന മഴക്കൊപ്പം ചുവടുവച്ച് ഹൃദയം ചേര്‍ത്ത്, രണ്ട് മാസം മുന്‍പ് വേനലില്‍ ഇറങ്ങിപ്പോയ മുറ്റത്തേക്ക് കയറണം.
അപ്പോള്‍ ഒരാരവം…
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ് ശാഖകള്‍ തുറന്നു
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാലകള്‍ ആരംഭിച്ചു. ജൂണ്‍ രണ്ടിന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍, വി.തുളസീദാസ് ഐ.എ.എസ്(എം.ഡി, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം…
ഫ്രാന്‍സിസ് നൊറോണയ്ക്കും ജോസഫ് അന്നംകുട്ടി ജോസിനും കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ പുരസ്‌കാരം
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ( കെ.സി.ബി.സി) മീഡിയ കമ്മീഷന്‍ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സാഹിത്യവിഭാഗം പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും യുവപ്രതിഭാ പുരസ്‌കാരത്തിന് ജോസഫ് അന്നംകുട്ടി…
‘ദി ബിലേറ്റഡ് ബാച്ചിലര്‍ പാര്‍ട്ടി’യുമായി രവീന്ദര്‍ സിങ് നാളെ കൊച്ചിയിലെത്തുന്നു
ഐ ടൂ ഹാഡ് എ ലവ് സ്‌റ്റോറി, ദിസ് ലവ് ദാറ്റ് ഫീല്‍സ് റൈറ്റ് തുടങ്ങി ഒട്ടനേകം കൃതികളിലൂടെ പ്രണയത്തിന്റെ പുതുകഥകള്‍ പറഞ്ഞ് ഇന്ത്യന്‍ യുവതയുടെ ഹരമായി മാറിയ രവീന്ദര്‍ സിങ് നാളെ കൊച്ചിയിലെത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയായ ദി…