DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡോ.എന്‍.എം മുഹമ്മദലി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.എം മുഹമ്മദലിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 50,000…

‘ആരാന്‍’; കെ.എന്‍ പ്രശാന്തിന്റെ ചെറുകഥാസമാഹാരം

'മേഘങ്ങളില്‍ തൊട്ടുനില്ക്കുന്ന ഒങ്ങന്‍ പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി' എന്ന വാചകത്തിലൂടെയാണ് കെ.എന്‍. പ്രശാന്തിന്റെ കഥാസമാഹാരം തുടങ്ങുന്നത്. തെളിഞ്ഞുനില്ക്കുന്ന വെളിച്ചത്തില്‍ അത് ഒരു…

‘മലപ്പുറത്തിന്റെ മരുമകള്‍’; സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്ന ആഖ്യാനം

ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന പുതിയ കൃതിക്ക് അനിത പി.സതീഷ് എഴുതിയ ആസ്വാദനക്കുറിപ്പ് ഷെമിയുടെ ആത്മകഥാപരമായ നോവല്‍ 'നടവഴിയിലെ നേരുകള്‍ 'മനസ്സില്‍ സൃഷ്ടിച്ച വിങ്ങല്‍ ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ആ രചനാ ശൈലി…

‘ബുദ്ധസായാഹ്നം’; പുസ്തകപ്രകാശനവും സംവാദവും ജൂണ്‍ ഒന്‍പതാം തീയതി

തൃശ്ശൂര്‍: ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ കൃതി ബുദ്ധയുടെ പുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിക്കുന്നു. എഴുത്തുകാരന്‍ ഷൗക്കത്ത് പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ഡോ.സി.രാവുണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്മിത പുന്നയൂര്‍ക്കുളം, ആലങ്കോട്…

പുതിയ ആശയലോകത്തിന്റെ വൈവിദ്ധ്യങ്ങള്‍

പി.എസ്. ജയന്‍ രചിച്ച തലതെറിച്ച ആശയങ്ങള്‍ എന്ന കൃതിയെക്കുറിച്ച് എന്‍.ഇ.സുധീര്‍ എഴുതിയത്. ഇത് നോണ്‍ ഫിക്ഷന്‍ കൃതികളുടെ കാലമാണ്. പാശ്ചാത്യലോകത്ത് അത്തരം പുസ്തകങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. നോണ്‍ ഫിക്ഷന്‍ എന്നതിന് ഒരു സമാനപദം പോലും…