Browsing Category
Editors’ Picks
പുസ്തകചര്‍ച്ചയും സംവാദവും ജൂണ്‍ 15ന്
കൊച്ചി: മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ബോബി തോമസിന്റെ ക്രിസ്ത്യാനികള്‍-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന കൃതിയുടെ പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. ജൂണ്‍ 15-ാം തീയതി വൈകിട്ട്…
ഇന്ത്യയിലെ ടോപ്പ് സെല്ലര്‍ പട്ടികയില്‍ ഇടം നേടി ദൈവത്തിന്റെ ചാരന്മാര്
നീല്‍സണ്‍ ബുക്ക് സ്‌കാന്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ഇടം നേടി ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാര്. നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ റിപ്പോര്‍ട്ട് പ്രകാരം പട്ടികയില്‍ ദൈവത്തിന്റെ ചാരന്മാന്‍ ആദ്യ മുപ്പതുകളിലാണ്…
കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.
കൊല്ലം പെരിനാട്…
കാര്‍ട്ടൂണിന്റെ കൈ കെട്ടരുത്: കേരള കാര്‍ട്ടൂണ്‍ അക്കാദമി
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി. അവാര്‍ഡിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അത്യന്തം ഖേദകരമാണെന്ന് അക്കാദമി…
Author Of The Week-പെരുമാള്‍ മുരുകന്‍
തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമയാണ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. 1966-ല്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് ജനിച്ചു. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ പെരുമാള്‍ മുരുകന്‍…