Browsing Category
Editors’ Picks
കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം അനുജ അകത്തൂട്ടിന്
കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിനാണ് അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരമാണ്…
ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടഷന്‍ സാഹിത്യപുരസ്‌കാര വിതരണം ജൂണ്‍ 15ന്
കൊല്ലം: പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനും നാടക ഗാനരചയിതാവും ഗായകനുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനവും അനുസ്മരണസമ്മേളനവും അവാര്‍ഡ് ദാനവും ജൂണ്‍ 15-ന്. വൈകിട്ട് 3.30ന് ആരംഭിക്കുന്ന പരിപാടികള്‍…
ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി മൂന്നാം പതിപ്പില്‍
സവിശേഷമായ രചനാശൈലിയിലൂടെ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയ എഴുത്തുകാരനാണ് ഉണ്ണി ആര്‍. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍നിന്നും മാറി പുനര്‍വായനക്കു വിധേയമാക്കുന്ന ഉണ്ണിയുടെ കഥകള്‍ പൂര്‍വ്വമാതൃകകള്‍…
മലയാളിയുടെ ഇഷ്ടവായനകള്‍
ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഉണ്ണി ആര്‍ രചിച്ച പ്രതി പൂവന്‍കോഴിയാണ് തൊട്ടുപിന്നില്‍. ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം, ശ്രേഷ്ഠഭാഷാ പാഠാവലി ക്ലാസ്-1,…
ഒരല്പം ബഹുമാനം!
'All I'm asking, is for a little respect when you come home (just a little bit).'
ഒരല്പം ബഹുമാനം. അത് മാത്രം മതിയെനിക്ക്. ജീവിതത്തില്‍ ആകെ എനിക്ക് വേണ്ടത് അത് മാത്രമാണ്. ഞാനുണ്ടാക്കിയ പണം മുഴുവനും നിങ്ങള്‍ക്ക് തരാം. ആ മൂലധനത്തിന്റെ…