Browsing Category
Editors’ Picks
വായനാപ്രേമികള്‍ക്ക് പ്രിയപുസ്തകങ്ങള്‍ സ്വന്തമാക്കാം
വായനാവാരാചരണത്തോട് അനുബന്ധിച്ച് പ്രിയ വായനക്കാര്‍ക്കായി ആകര്‍ഷകമായ ഇളവില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു. 500 രൂപയ്‌ക്കോ അതിനു മുകളിലുള്ളതോ ആയ പര്‍ച്ചേസുകള്‍ക്ക് പത്ത് ശതമാനം ഇളവും കൂടാതെ 100 രൂപയുടെ ഗിഫ്റ്റ്…
വായനാദിനത്തില്‍ ‘മാമ ആഫ്രിക്ക’ വായിക്കാന്‍ ആരംഭിച്ചുവെന്ന് രമേശ് ചെന്നിത്തല
വായനാദിനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്കയെന്ന പുതിയ നോവല്‍ വായിക്കാന്‍ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നത്തെ എഴുത്തുകാരില്‍ തനിക്ക് ഏറെയിഷ്ടമുള്ള എഴുത്തുകാരനാണ് ടി.ഡി രാമകൃഷ്ണനെന്നും…
സര്‍ഗ്ഗാത്മകതയും എഴുത്തും; ടി.ഡി രാമകൃഷ്ണനും സോണിയ റഫീഖും തമ്മിലുള്ള അഭിമുഖ സംഭാഷണം
മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ്…
പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…
ഒരു പുസ്തകത്തെ ഒറ്റ വരിയില്‍ എങ്ങനെ വിശേഷിപ്പിക്കാം?
വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് രസകരമായ ഒരു മത്സരം ആരംഭിക്കുന്നു. വായനയുടെ പ്രാധാന്യവും ആവശ്യകതയും പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ…