Browsing Category
Editors’ Picks
കൗതുകത്തിന്റെ കളിത്തൊട്ടില്‍
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.
‘മലയാളിയുടെ മനോലോകം’ പ്രകാശനം ചെയ്തു
റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകം കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം പാളയം ക്യാംപസിലെ കേരള…
സോജാ… രാജകുമാരി… സോജാ…: ബാലചന്ദ്ര മേനോന്റെ പ്രണയ ഓര്‍മ്മകള്‍
ഏറ്റവും പിറകിലെ ബഞ്ചിലായിരുന്നു അവളുടെ സ്ഥാനം. അവളെ ചക്കാത്തിനു കാണാനായി ക്ലാസ്സു നടക്കുമ്പോള്‍ പല തവണ ഞാന്‍ പേന മനഃപൂര്‍വ്വം നിലത്തിട്ടു വാരിയെടുത്തു--നടുവളഞ്ഞുള്ള ആ യോഗാസനത്തിനിടയില്‍ അവളുടെ കണ്ണുകളില്‍നിന്നു രശ്മികള്‍ ചുറ്റും…
സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ‘കലി’; നാടകം വായനയും ചര്‍ച്ചയും ഫെബ്രുവരി 5ന്
സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ 'കലി' എന്ന പുസ്തകത്തെ ആസ്പദമാക്കി എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന വായനയും ചര്‍ച്ചയും ഫെബ്രുവരി 5ന് വൈകുന്നേരം അഞ്ച് മണിക്ക് ലൈബ്രറി അങ്കണത്തില്‍ നടക്കും. പ്രൊഫ.എം.കെ.സാനു, പ്രൊഫ.എം. തോമസ് മാത്യു,…
മലയാളി ശരീരം
എന്തുകൊണ്ടാണ് കുണ്ടിയും, ചന്തിയും, അടിവയറ്റിലുള്ള ലിംഗങ്ങളുമൊക്കെ പൊതുസമൂഹത്തില്‍ പ്രദേശികമായുള്ള നാട്ടുഭാഷാപ്രയോഗങ്ങളില്‍ പരാമര്‍ശിക്കപ്പെടാന്‍ യോഗ്യരല്ലാതായിപ്പോയത്? എന്തുകൊണ്ടാകും അവയൊക്കെ തെറിയായോ, തെറിക്ക് സമാനമായതോ, വിലക്കപ്പെട്ടതോ ആയ…