DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റ് കൊച്ചിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും…

ഈ ചിത്രത്തിനു പിന്നില്‍…

"1982-ലെ ഒരു വൃശ്ചികപ്പുലരിയിലാണ് 'ബഷീര്‍ ദ മാന്‍' ചിത്രീകരിച്ചു തുടങ്ങിയത്. അപ്പോഴെല്ലാം എന്റെ കൈയില്‍ നിശ്ചലചിത്രങ്ങള്‍ എടുക്കുന്ന ഒരു കാമറയും ഉണ്ടായിരുന്നു. ഭൂമിയുടെ അവകാശികളോടൊപ്പമുള്ള ബഷീറിന്റെ ഒരു ഷോട്ടിനുവേണ്ടിയാണ് എപ്പോഴും…

ശരീരത്തിന്റെ ട്രാജഡി

ഓരോ രോഗവും ഓരോ കഥയാണ് എന്ന് ലോകത്തിനു പറഞ്ഞു കൊടുത്തത് ഹിപ്പോക്രാറ്റിസ് ആണ്. കഥയ്ക്കും പരിണാമഗുപ്തിയുണ്ട്, രോഗത്തിനും പരിണാമഗുപ്തിയുണ്ട്. ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ സംഭവിക്കുന്ന തുടക്കമുണ്ട്, നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയുണ്ട്, ആ…

അന്ധവിശ്വാസം പെരുകുന്ന കേരളം

അന്ധവിശ്വാസങ്ങളുടെ നാടായി മാറിയിരിക്കുകയാണ് കേരളം. ജാതിയുടെയും മതത്തിന്റെയും പേരില്‍ അന്ധത ബാധിച്ച ഒരു സമൂഹം എങ്ങനെയാണ് പുരോഗമന വാദികളാകുന്നത്? എത്ര വികസനം വന്നുവെന്ന് ആണയിട്ടുപറഞ്ഞാലും നമ്മെ പിന്നോട്ടടിക്കുന്ന വസ്തുതകളിലൊന്നല്ലേ ഈ…

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും ബഷീര്‍ ചരമവാര്‍ഷികാചരണവും

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാര്‍ഷികാചരണവും ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും ജൂലൈ അഞ്ചിന്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെയും ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ബഷീറിന്റെ…