DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘വല്ലി’; കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും

ഷീലാ ടോമിയുടെ വല്ലി ഒരു രാഷ്ട്രീയ നോവലെങ്കില്‍, തീര്‍ച്ചയാണ്, ഇതിവൃത്തത്തെ നയിക്കുന്നത് വിപ്ലവകാരിയായ പത്മനാഭനാണ്. ഇതൊരു പാരിസ്ഥിതിക ആഖ്യായികയെങ്കില്‍ നായിക ഇസബെല്ല. ഒരു സങ്കീര്‍ത്തനകഥയെങ്കില്‍ സൂസനാണ് നായിക. ഈയൊരു സൃഷ്ടി ഇരുട്ടോളം…

വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നോവല്‍ വിഭാഗത്തില്‍ വി.എം ദേവദാസിന്റെ ചെപ്പും പന്തും എന്ന കൃതിയും ചെറുകഥാവിഭാഗത്തില്‍ പി.എഫ്…

ബഷീര്‍ കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത അതുല്യപ്രതിഭ : എം.ടി വാസുദേവന്‍ നായര്‍

കോഴിക്കോട്: കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചിന് കോഴിക്കോട്ടെ വൈലാലില്‍ വീട്ടില്‍ നടന്ന…

ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍( രണ്ട് വാല്യങ്ങള്‍) വായനക്കാര്‍ക്ക് ഇപ്പോള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം. 1999 രൂപ മുഖവിലയുള്ള പുസ്തകം 200 രൂപ ഇളവില്‍ 1799 രൂപയ്ക്ക്…

ബഷീര്‍ നിലാവ്; വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകള്‍ ഉടന്‍ പുറത്തിറങ്ങുന്നു

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. ജനകീയനായ, മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. എല്ലാത്തരം ആളുകളേയും തന്റെ രചനകളിലേക്ക് ആകര്‍ഷിക്കാന്‍…