Browsing Category
Editors’ Picks
സനോജ് ഡിയുടെ കലാസൃഷ്ടികളുടെ അവതരണം ജൂലൈ 10ന്
തൃശ്ശൂര്‍: കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയില്‍ പ്രശസ്ത കലാകാരന്‍ സനോജ് ഡിയുടെ കലാസൃഷ്ടികളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 10-ാം തീയതി…
രക്തസാക്ഷ്യം’ സുവനീര്‍ പ്രകാശനവും സെമിനാറും ജൂലൈ 11ന്
തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാന്‍ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ 'രക്തസാക്ഷ്യം' പരിപാടികളുടെ ഓര്‍മയ്ക്കായി സമിതി തയാറാക്കിയ 'രക്തസാക്ഷ്യം സുവനീറി'ന്റെ പ്രകാശനവും ഒപ്പം 'ഗാന്ധിജി…
കഥാകൃത്ത് തോമസ് ജോസഫിന് ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് എഴുത്തുകാര്‍
മസ്തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ തോമസ് ജോസഫിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മ. പത്തു മാസമായി അബോധാവസ്ഥയില്‍…
മലയാറ്റൂര്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ സക്കറിയക്കും ലക്ഷ്മീദേവിക്കും
തിരുവനന്തപുരം: പതിമൂന്നാമത് മലയാറ്റൂര്‍ സ്മാരക സമിതിയുടെ മലയാറ്റൂര്‍ പുരസ്‌കാരം സക്കറിയക്ക്. സക്കറിയയുടെ തേന്‍ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് ലക്ഷ്മീദേവിയുടെ കൊലുസണിയാത്ത മഴ…
ജനാധിപത്യത്തിന്റെ രണ്ടാം വരവ്
ദില്ലി എന്ന വാക്കിന്റെ പ്രാഗ്‌രൂപം ദേഹലി എന്നാണ്. ഇന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദില്ലിയിലേക്കു വരുന്ന ബസ്സുകളില്‍ 'ദേഹലി' എന്നാണ് എഴുതിക്കാണുക. ദേഹലി എന്ന വാക്കും ദേഹലീദീപം, ദേഹലീദീപന്യായം എന്ന പ്രയോഗങ്ങളും സംസ്‌കൃത നിഘണ്ടുവില്‍…