Browsing Category
Editors’ Picks
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോഴിക്കോട് ജൂലൈ 14 വരെ
കോഴിക്കോടിന്റെ വായനാപ്രേമികള്‍ക്കായി ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ 14-ന് സമാപിക്കും. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി കോഴിക്കോട് പൊലീസ് ക്ലബ്ബിലാണ് (വനിതാ പൊലീസ് സ്റ്റേഷന് എതിര്‍വശം) മേള സംഘടിപ്പിച്ചിരിക്കുന്നത്.…
‘ബഷീര്‍ നിലാവ്’; വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകള്‍ വായനക്കാരിലേക്ക്
കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. ജനകീയനായ, മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. എല്ലാത്തരം ആളുകളേയും തന്റെ രചനകളിലേക്ക് ആകര്‍ഷിക്കാന്‍…
കവിതാവായനയും ചര്‍ച്ചയും ജൂലൈ 12ന്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി കവിതാവായനയും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 12-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത്…
മലയാളിയുടെ പ്രിയപുസ്തകങ്ങള്‍
ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാരാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് ആണ് തൊട്ടുപിന്നില്‍. ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം, ടി.പി…
ശിലയിലൊളിച്ചിരുന്ന ശില്പം
വാഷിങ്ടണിലെ കാപ്പിറ്റോളില്‍ മനോഹരമായ ഒരു ശില്പമുണ്ട്. കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഒരു ശിരസ്സ്. മഹാനായ എബ്രഹാം ലിങ്കന്റെ ശിരസ്സ്. ജീവന്‍ തുടിക്കുന്ന ശില്പം. എത്രയോ കാലങ്ങളായി എത്രയോ പേര്‍ അതു കണ്ട് അത്ഭുതപ്പെടുകയും ആനന്ദിക്കുകയും…