Browsing Category
Editors’ Picks
കനകമഞ്ചാടിപോലൊരു പ്രണയം: ശരത്
ആദ്യത്തേതെന്തും നമുക്ക് വളരെ വിലപ്പെട്ടതാണ്. അതിലേറ്റവും വിലപ്പെട്ടത് നമ്മുടെ ആദ്യപ്രണയമായിരിക്കുമെന്നു തീര്‍ച്ച. പ്രണയം എന്ന പദത്തിന് ഇതുവരെ ആരും ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. ഒരാളോട് എന്താണെന്നറിയാത്ത ഒരു 'ഇഷ്ടം' തോന്നുക എന്നതാണ്…
ഞങ്ങള്‍ പ്രണയികള്‍ വെറും സ്വര്‍ണമത്സ്യങ്ങള്‍: ഇന്ദു മേനോന്‍
പ്രണയത്തിനുവേണ്ടി ഏറ്റവുമധികം യുദ്ധം ചെയ്തവളും പോരാടിയവളും താനായിരിക്കും എന്നൊരു സ്വകാര്യമായ അഹന്ത ഏതു പ്രണയിക്കും ഉള്ളതു പോലെ എനിക്കുമുണ്ട്. ഞാനെഴുതിയ ഓരോ വാക്കും ഓരോ വാചകങ്ങളും സ്‌നേഹത്തിനുവേണ്ടിയുള്ളതായിരുന്നു. എന്റെ കഥാപാത്രങ്ങള്‍ 1000%…
മറ്റൊരു പേര് ഭ്രാന്തിന്: പെരുമ്പടവം ശ്രീധരന്റെ പ്രണയ ഓര്‍മ്മകള്‍
എങ്ങനെയാണ് ഒരാള്‍ അയാളുടെ ഇണയെ കണ്ടെത്തുന്നത്? എങ്ങനെയാണ് ഒരു ചെറുപ്പക്കാരന് യാദൃച്ഛികമായി കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുന്നത്? അന്നൊന്നും അത് ആലോചിച്ചിരുന്നില്ല. ആള്‍ക്കൂട്ടത്തിനിടയില്‍വച്ചു കണ്ട അപരിചിതയായ പെണ്‍കുട്ടിയോട്…
പൊന്‍കുന്നം വര്‍ക്കി, എസ്. ഗുപ്തന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്, വടക്കുംകൂര്‍ രാജരാജവര്‍മ്മ
പൊന്‍കുന്നം വര്‍ക്കി, എസ്. ഗുപ്തന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്, വടക്കുംകൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ക്കൊപ്പം ഡി സി കിഴക്കെമുറി (ഡിസി ആര്‍ക്കൈവ്‌സ്).
പ്രണയത്തിന്റെ തോണി: സത്യന്‍ അന്തിക്കാടിന്റെ പ്രണയ ഓര്‍മ്മകള്‍
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മറുപടിയേക്കാള്‍ വേഗത്തില്‍ നിമ്മിയുടെ പ്രതികരണം വന്നു. കോളജിലെ വിശേഷങ്ങളും കൂട്ടുകാരെക്കുറിച്ചും വീട്ടുകാര്യങ്ങളുമൊക്കെയായിരുന്നു എഴുത്തുനിറയെ. ആ വരികള്‍ക്കിടയിലൂടെ നിഷ്‌കളങ്കതയുടെ നീര്‍ച്ചോലകള്‍…