Browsing Category
Editors’ Picks
നിപയും മറ്റ് പകര്‍ച്ചവ്യാധികളും; ലക്ഷണങ്ങളും പ്രതിരോധവും പ്രതിവിധിയും
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രനേട്ടമായി മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വസൂരി എന്ന മാരകരോഗത്തിന്റെ ഭൂമിയില്‍നിന്നുള്ള ഉന്മൂലനമാണ്. ഇതേ കാലഘട്ടത്തില്‍തന്നെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുതിയ വൈറസുകളെ…
ഡോ.സി.ജെ റോയിയുടെ ശതാഭിഷേക സമ്മേളനവും പുസ്തകപ്രകാശനവും
കോട്ടയം: എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. സി.ജെ. റോയിയുടെ ശതാഭിഷേക ആഘോഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ പൂക്കുന്ന പൂമരം എന്ന കൃതിയുടെ പ്രകാശനവും സംഘടിപ്പിക്കുന്നു. ജൂലൈ 13 ശനിയാഴ്ച പുതുപ്പള്ളി ബെസ്റ്റ് ബേക്കേഴ്‌സ്…
ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി.രാജീവന്
കോഴിക്കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം വിമര്‍ശകനും രാഷ്ട്രീയ ചിന്തകനുമായ ബി.രാജീവന്. 50,000 രൂപയും കെ.ബാലന്‍ നമ്പ്യാര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…
‘ഞാനും ബുദ്ധനും’; മനസ്സിനെ മഥിക്കുന്ന ആഖ്യാനം
'ഏകാന്തതയുടെ ചക്രവാതത്തില്‍ നിലതെറ്റി വീണവരുടെ മഹാപ്രസ്ഥാനം കൊണ്ട് മുറിവേറ്റിരിക്കുന്നു കപിലവസ്തുവിന്'.
രാജാക്കന്മാരും അമാത്യന്മാരുമില്ലാത്ത കപിലവസ്തു. പാറാവുകാരും അമാലന്മാരും വൈതാളികരും ഒഴിഞ്ഞ കപിലവസ്തു. പരിത്യജിക്കപ്പെട്ടവരുടെ…
ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.
മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തില്‍…