Browsing Category
Editors’ Picks
ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം; പ്രീബുക്കിങ്ങ് തുടരുന്നു
കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം…
ശക്തിചൈതന്യമേകാന്‍ കര്‍ക്കടകത്തില്‍ രാമായണപാരായണം
കര്‍ക്കടകമാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസം പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി…
ഗിരീഷ് കര്‍ണാടിനെക്കുറിച്ച് ഇ.പി. രാജഗോപാലന്‍ എഴുതിയ ലേഖനം
"1983-84-ല്‍ ഞാന്‍ ഷിമോഗയില്‍ പഠിച്ചിരുന്നു. മംഗലാപുരത്തുനിന്ന് ആഗുംബെ ചുരംവഴി അവിടെ എത്താം. വനപ്രകൃതി നശിച്ചുപോകാത്ത പട്ടണമായിരുന്നു ഷിമോഗ. ഞങ്ങളുടെ ഒരു അദ്ധ്യാപകന്‍ എ.ജി. ഗോപാലകൃഷ്ണ കോല്‍ത്തായ എന്ന ചെറുപ്പക്കാരന്‍. ഇരുപത്തിയേഴു…
‘ആസിഡ് ഫ്രെയിംസ്’; ആത്മവിശ്വാസത്തിന്റെ പുസ്തകം
ബാലന്‍ വേങ്ങരയുടെ 'ആസിഡ് ഫ്രെയിംസ്' വായനക്കായി കയ്യിലെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ പുസ്തകമാകുമെന്ന ഉറപ്പോടെയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങും 'കാലത്തിന്റെ സംക്ഷിപ്തചരിത്രവു'മൊക്കെ വായിച്ചുതുടങ്ങുക മാത്രം ചെയ്ത കൃതികളാണെന്ന ബോധ്യവുമുണ്ട്.…
നൂറ് സിംഹാസനങ്ങള്‍; കാലം ആവശ്യപ്പെടുന്ന ജയമോഹന്റെ കൃതി
സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവലാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറ്…