Browsing Category
Editors’ Picks
രാമായണ മാസാചരണം; പുണ്യംതേടി നാലമ്പല ദര്‍ശനം
രാമായണ മാസത്തിന്റെ പുണ്യം തേടി നാലമ്പല ദര്‍ശനത്തിന് തുടക്കമായി. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തരെ സ്വീകരിക്കാന്‍ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമ സഹോദരങ്ങളുടെ…
ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണമാസാരംഭം
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ!…
കഥയും ജീവിതവും സന്ധിച്ചപ്പോള്‍…എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് പി.എസ് റഫീഖ്
പി.എസ്.റഫീഖിന്റെ കടുവ എന്ന പുതിയ ചെറുകഥാസമാഹാരത്തിലെ തൊള്ളായിരത്തി എഴുപത്തിയഞ്ച് എന്ന കഥയില്‍നിന്നും
'നന്നേ പുലര്‍ച്ചെ വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടുകേട്ടാണ് ഉണര്‍ന്നത്. പ്രസിദ്ധീകരണശാലയില്‍ ജോലിക്കു പോയിത്തുടങ്ങിയതില്‍പ്പിന്നെ…
‘അലിംഗം’; സ്വത്വബോധത്തിന്റെ ചുഴിയില്‍ വീണുലഞ്ഞ നായികാനടന്റെ കഥ
2018-ലെ ഡി സി നോവല്‍ പുരസ്കാര പട്ടികയില്‍ ഇടംനേടിയ എസ്.ഗീരീഷ് കുമാറിന്റെ അലിംഗം എന്ന നോവലിന് കെ.ടി മനോജ് എഴുതിയ വായനാനുഭവം.
ആണാവുക അല്ലെങ്കില്‍ പെണ്ണാകുക. പക്ഷേ ഈ രണ്ട് ലിംഗബോധങ്ങള്‍ക്കും ഇടയില്‍പെട്ട് സ്വയം വേവുക എന്നത്…
ഗീതാഞ്ജലി ശതോത്തര ദശവാര്‍ഷികാഘോഷം ജൂലൈ 16-ന്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വവിഖ്യാത കൃതി ഗീതാഞ്ജലിയുടെ ശതോത്തര ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 16-ന് വൈകിട്ട്…