Browsing Category
Editors’ Picks
കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു
മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
സഹനത്തിന്റെ ‘സഹറാവീയം’
മതിലുകള്‍ രണ്ടു വിധത്തിലാണുള്ളത്. മണ്ണിലും മനസ്സിലും പണിയുന്നത്. രണ്ടും പൊളിച്ചുമാറ്റാനാവാതെ അപ്പുറവും ഇപ്പുറവും എന്നോണം ജനതതികള്‍. നൂറ്റാണ്ടുകളായി തുടരുന്നത്. ആദ്യം തീര്‍ക്കുന്നത് മനസ്സിലെ മതിലെങ്കിലും പിന്നീടുയര്‍ന്നു വരുന്ന മണ്ണിലെ…
ശൂര്‍പ്പണഖയുടെ അടങ്ങാത്ത കാമദാഹം
രാവണന്റെ ലങ്കാസാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശമാണ് ജനസ്ഥാനം. ദണ്ഡകാരണ്യം ജനസ്ഥാനത്തിന്റെ തൊട്ടടുത്ത പ്രദേശമാണ്. ദണ്ഡകാരണ്യത്തിന്റെ തെക്കുഭാഗത്താണ് അഗസ്ത്യാശ്രമം
‘അരുത് ആയുധമെടുക്കരുത്’
ആയുധമെടുത്താല്‍ മനുഷ്യബുദ്ധിക്ക് നാശം ഭവിക്കുമെന്ന് ശ്രീരാമനെ ജനകമഹാരാജാവിന്റെ പുത്രി സീത ഓര്‍മ്മിപ്പിക്കുന്ന ഒരു സന്ദര്‍ഭം രാമായണത്തിലുണ്ട്. വെറുതെ കിട്ടിയ ഒരായുധം ഒരു സന്യാസിയെ എങ്ങനെ ക്രൂരനാക്കി തീര്‍ത്തു എന്ന് ഒരു കഥയിലൂടെ…
സ്‌പേസസ്- ആശയാവലികളുടെ പുതിയ ലോകത്തിന് തുടക്കം കുറിക്കുന്നു
തിരുവനന്തപുരം: സാമൂഹികപുരോഗതിക്ക് പൊതു-സ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും…