Browsing Category
Editors’ Picks
കബന്ധന്‍ പറഞ്ഞു: ‘കാലത്തെ ജയിക്കാനാവില്ല’
സീതാവിരഹം സഹിക്കാതെ വാവിട്ടുകരയുന്ന ശ്രീരാമചന്ദ്രനെ സഹോദരനായ ലക്ഷ്മണന്‍ സമാശ്വസിപ്പിച്ചു. ജടായുവിനെ കണ്ടപ്പോഴാണ് രാവണനാണ് സീതയെ മോഷ്ടിച്ചത് എന്ന് അറിഞ്ഞത്
മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം
എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിന് 2019-ലെ രമണ്‍ മാഗ്‌സസെ പുരസ്‌കാരം. അഞ്ചു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രാവിഷിന്…
അദ്ധ്യാത്മരാമായണം പാരായണം പതിനേഴാം ദിവസം
ശ്രീമദ് അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡം
ജടായുഗതി, ജടായുസ്തുതി, കബന്ധഗതി, കബന്ധസ്തുതി, ശബര്യാശ്രമപ്രവേശം
https://www.youtube.com/watch?v=OrNxLQBvbu0
ജടായുവിന്റെ പ്രതിരോധം
രാവണന്റെ സീതാപഹരണം അതിപ്രശസ്തമാണ്. മാരീചന്റെ മായപൊന്‍മാന്‍ മൈഥിലിയുടെ മനം കവര്‍ന്നു. ഏതു വിധേനയും ആ പൊന്‍മാനെ വേണമെന്ന് സീത ശഠിച്ചു. മാരീചന്റെ മായാവിദ്യയാണിതെന്നും അതുകൊണ്ട് കരുതിയിരിക്കണം എന്ന് ലക്ഷ്മണന്‍ മുന്നറിപ്പു നല്‍കി.
ഒരു ഉരുളക്കിഴങ്ങിന്റെ കഥ
ഒരിക്കല്‍ ഒരിടത്തൊരു നല്ല രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം കൃഷി ചെയ്യുന്നതായിരുന്നു. ഒരു വര്‍ഷം അദ്ദേഹം തന്റെ വിശാലമായ കൃഷിഭൂമിയില്‍ നിറയെ ഉരുളക്കിഴങ്ങ് കൃഷി ചെയ്തു. ആ വര്‍ഷം നല്ല മഴ കിട്ടി. വെയിലും കിട്ടി. അതിനാല്‍…