Browsing Category
Editors’ Picks
മറവികള്‍, മായ്ക്കലുകള്‍
മലയാളത്തില്‍ ആധുനികസാഹിത്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് സാഹിത്യവിമര്‍ശനമെന്ന സ്ഥാപനമായിരുന്നു. ഇന്നത്തെ അര്‍ത്ഥത്തില്‍ ആധുനികമെന്ന സംജ്ഞ ഉപയോഗിച്ചിരുന്നില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പുറത്തുവന്ന…
അദ്ധ്യാത്മരാമായണം പാരായണം 21-ാം ദിവസം
ശ്രീമദ് അദ്ധ്യാത്മരാമായണം കിഷ്‌കിന്ധാകാണ്ഡം
സ്വയംപ്രഭാസ്തുതി, അംഗദാദികളുടെ സംശയം, സമ്പാതി വാക്യം, സമുദ്രലംഘനചിന്ത
https://www.youtube.com/watch?v=85AmlCzHY8E
മാരുതിയുടെ സമുദ്രലംഘനം
അധികാരലഹരി സുഗ്രീവനെ മത്തനാക്കി. മന്ത്രിമാരെ ഭരണമേല്പിച്ചുകൊണ്ട് അന്തപ്പുരത്തില്‍ നാരീസക്തനായി സുഗ്രീവന്‍ കാലം കഴിച്ചു. മദ്യവും മദിരാക്ഷിയും സുഗ്രീവനെ സ്ഥലകാലബോധത്തില്‍ നിന്ന് അകറ്റി. രാമന് നല്കിയിരുന്ന വാഗ്ദാനം രാജാവായ സുഗ്രീവന്‍ മറന്നു.
മലയാള പാഠപുസ്തകങ്ങള്‍ സാഹിത്യത്തോടു ചെയ്തത്…
എന്റെ ഒരു രചന കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യംതന്നെയാണ്. അതിനുവേണ്ടി എനിക്കു പരിചയമുള്ള പാഠപുസ്തകകമ്മറ്റിയംഗത്തെയോ കരിക്കുലംകാരനെയോ ആവുംവിധം സ്വാധീനിക്കുന്നതിനെ വലിയ തെറ്റായി ഞാന്‍ കാണുന്നുമില്ല.…
അദ്ധ്യാത്മരാമായണം പാരായണം ഇരുപതാം ദിവസം
ശ്രീമദ് അദ്ധ്യാത്മരാമായണം കിഷ്‌കിന്ധാകാണ്ഡം
ലക്ഷ്മണന്റെ പുറപ്പാട്, സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍, സീതാന്വേഷണോദ്യോഗം, സ്വയംപ്രഭാഗതി.
https://www.youtube.com/watch?v=QavUWfk34fo