DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം; പ്രീബുക്കിങ് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം…

ഉന്മാദിയായ രാവണന്‍

രാവണനെ യുദ്ധം ഉന്മാദിയാക്കിയിരുന്നു. പോര്‍ക്കളത്തില്‍ ജയം മാത്രം ലക്ഷ്യമാക്കി യുദ്ധം ചെയ്യുമ്പോള്‍ തനിക്ക് ശത്രു-മിത്രങ്ങളെ തിരിച്ചറിയാന്‍ കഴിയാറില്ല എന്നു രാവണന്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ധര്‍മ്മനിഷ്ഠയില്‍ ഭരതനും രാമനൊപ്പം 

സ്വന്തം തെറ്റുകൊണ്ടല്ലാതെ ശിക്ഷിക്കപ്പെട്ടവനാണ് ഭരതന്‍. കൈകേയി ഭരതന് വേണ്ടി രാജ്യം ചോദിച്ചതിലും രാമനെ വനവാസത്തിന് അയച്ചതിലും ഭരതന് ഒരുപങ്കും ഉണ്ടായിരുന്നില്ല. അമ്മ വീട്ടില്‍ നിന്നും തിരിച്ച് അയോദ്ധ്യയിലെത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ ഭരതന്‍…

സീത ധര്‍മ്മിഷ്ഠയാണ്; രാമന്‍ ധര്‍മ്മിഷ്ഠനും

ജനകമഹാരാജാവിന്റെ പുത്രിയാണ് താന്‍. തന്റെ സ്വഭാവസ്ഥൈര്യം ശ്രീരാമന്‍ പരിഗണിച്ചില്ല എന്നു പറഞ്ഞുകൊണ്ടാണ് തനിക്കുവേണ്ടി ചിതയൊരുക്കാന്‍ ലക്ഷ്മണനോട് സീത ആജ്ഞാപിച്ചത്. രാജാവായ രാമന്‍ തന്നെ നിസ്സാരയായി കരുതി അവമാനിച്ചു

ഇന്റര്‍നെറ്റിലെ പ്രളയം

ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ പ്രളയമാണ്. മനുഷ്യക്കടത്ത് മുതല്‍ കിണര്‍ വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ യാതൊരു പ്രായോഗികജ്ഞാനവും ഇല്ലാത്തവര്‍ ഇന്റര്‍നെറ്റ് പരതി കിട്ടുന്ന വിവരങ്ങള്‍ എഴുതി വിടുന്നു