DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയും വികാസ് ദിലവരിയും എത്തുന്നു

വ്യത്യസ്തമായ ആശയങ്ങളുടെ തുറന്ന സംവാദവേദിയാകാന്‍ ഒരുങ്ങുകയാണ് SPACES: Design, Culture & Politics ഫെസ്റ്റിവല്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ മേള…

‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’; ഉണ്ണി ആര്‍ കഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പതിപ്പ് വണ്‍ ഹെല്‍ ഓഫ് എ ലവര്‍ പുറത്തിറങ്ങി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ജെ.ദേവിക തര്‍ജ്ജമ…

ഉദ്ധരണികള്‍

" മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍ " വള്ളത്തോള്‍ നാരായണമേനോന്‍

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം; അപേക്ഷകള്‍ ക്ഷണിക്കുന്നു

ഇന്ത്യന്‍ ഭാഷകളില്‍ ഗ്രന്ഥരചന നടത്തുന്ന യുവ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന യുവ പുരസ്‌കാറിന് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിലെ…

ഒ.വി വിജയന്‍ സ്മാരക സമിതി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക് പശ്ചാത്തലമാകുന്ന ഈ ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയം ഖസാക്കിന്റെ…