DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രളയത്തിന്റെ ദാര്‍ശനികത

'പ്രളയം ഒരു പ്രകൃതിദുരന്തമാണ്; ദര്‍ശനമാകട്ടെ മനുഷ്യജീവിതത്തിന്റെ ഒരു മേഖലയും. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടിക്കണക്കിന് വര്‍ഷം മുമ്പു തന്നെ ഭൂമുഖത്ത് സംഹാരതാണ്ഡവമാടിത്തുടങ്ങിയിരുന്ന ഒരു പ്രകൃതിദുരന്തത്തെ മനുഷ്യപരിണാമത്തിന്റെ…

ഉദ്ധരണികള്‍

നല്ല വാക്കുര ചെയ്‌വോന്റെ നാവുവിട്ടൊരു ദിക്കിലും വാണിലക്ഷ്മികളൊന്നിച്ച് വാഴുന്നീലാ ധരിത്രിയില്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

സ്‌പേസസ് ഫെസ്റ്റ്; പുതിയ ആശയങ്ങളുടെ മഹോത്സവം

പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍…

സാംസ്‌കാരികരംഗത്ത് മികച്ച പ്രതികരണം നേടി ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം

ശ്രീനാരായണഗുരുവിന്റെ 63 കൃതികള്‍ മൂന്ന് വാല്യങ്ങളായി 3000 പേജുകളില്‍ ആദ്യമായി സമ്പൂര്‍ണ്ണവ്യാഖ്യാനം മലയാളത്തില്‍ ഇറങ്ങുകയാണ്. ഗുരുവിന്റെ ദാര്‍ശനികകൃതികള്‍, സാരോപദേശകൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമ എന്നിവ അടങ്ങിയതാണ് ഈ ഗ്രന്ഥസമുച്ചയം

ഉദ്ധരണികള്‍

ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും രാമപുരത്തു വാര്യര്‍